Category: All Blogs
-
മഹാത്മ ഗാന്ധിയുടെ ഒന്നാം കേരള സന്ദര്‍ശനത്തിന് 100 വയസ്സ്- ഗാന്ധിയുടെ കേരള സന്ദര്‍ശനങ്ങള്‍ അറിയാം സമഗ്രമായി
അഞ്ചു തവണയാണ് മഹാത്മഗാന്ധി കേരളം സന്ദര്‍ശിച്ചത്. ഗാന്ധിജിയുടെ ആദ്യത്തെ കേരള സന്ദര്‍ശനത്തിന് 2020 ആഗസ്റ്റ് 18-ന് നൂറ് വയസ്സ് തികയുകയാണ്. ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ പ്രചരണാര്‍ത്ഥമാണ് ഗാന്ധി ആദ്യമായി കേരളം സന്ദര്‍ശിച്ചത്. ഗാന്ധിജിയുടെ ആദ്യ കേരള സന്ദർശനം ഖിലാഫത്ത് പ്രസ്താനത്തിന്റെ സ്ഥാപകരില്‍ ഒരാളായ ഷൗക്കത്തലിയോടൊപ്പമായിരുന്നു ഗാന്ധിജിയുടെ ആദ്യ കേരള സന്ദര്‍ശനം സന്ദര്‍ശനം. 1920 ആഗസ്റ്റ് 20-ന് തീവണ്ടിമാര്‍ഗ്ഗമാണ് ഗാന്ധിജി കോഴിക്കോട്ട് എത്തിയത്. അന്ന് ഗാന്ധിജി 500 കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ പങ്കെടുത്ത പൊതുയോഗത്തെ അധിസംഭോധന ചെയ്തു. 1920 ഓഗസ്റ്റ് 18-ന്…
-
ഇന്ന് 1564 പേര്‍ക്ക് കോവിഡ്-19; 766 പേര്‍ക്ക് രോഗമുക്തി
കേരളത്തില്‍ ഇന്ന് 1564 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് 3 കോവിഡ്-19 മരണമാണ് സ്ഥിരീകരിച്ചത്. തിരുവനന്തപുരം മുക്കോല സ്വദേശിനി ലിസി സാജന്‍ (55), കോഴിക്കോട് രാമനാട്ടുകര സ്വദേശി രാധാകൃഷ്ണന്‍ (80), മലപ്പുറം സ്വദേശി അബ്ദുള്‍ റഹ്മാന്‍ (63) എന്നിവരാണ് രോഗബാധയെത്തുടർന്ന് മരിച്ചത്. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 434 പേര്‍ക്കും, പാലക്കാട്, മലപ്പുറം ജില്ലകളില്‍ നിന്നുള്ള 202 പേര്‍ക്ക് വീതവും, എറണാകുളം ജില്ലയില്‍ നിന്നുള്ള 115 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 98 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള…
-
ഇവിടെയുണ്ട് അനിശ്ചിതത്വത്തിലായ ചിലര്‍: വഴിമുട്ടിയ സമാന്തര വിദ്യാഭ്യാസ സ്ഥാപനങ്ങള്‍
ലോക്ക്ഡൗണ്‍ കാലത്ത് പല മേഖലയിലെ തകര്‍ച്ചയെപ്പറ്റിയും നമ്മള്‍ ചര്‍ച്ച ചെയ്തു, അടച്ചിടല്‍ അവയില്‍ ഏറെയും പഴയ അവസ്ഥയില്‍ എത്തി, മറ്റ് ചിലത് തിരിച്ചുവരവിന്റെ പാതയിലുമാണ്. എന്നാല്‍ ഇപ്പോഴും ഭാവി അനിശ്ചിതത്വത്തിലായ ഒരു വിഭാഗമുണ്ട്, ഒരിടത്തും അവരുടെ ഒച്ച മുഴങ്ങിയില്ല. അതാണ് കേരളത്തിന്റെ സ്വന്തം സമാന്തര വിദ്യാഭ്യാസ മേഖല. സാക്ഷരതയില്‍ ഒന്നാമതാണ് കേരളം. സര്‍ക്കാരുകള്‍ക്കും പൊതു- സ്വകാര്യ വിദ്യാലയങ്ങള്‍ക്കുമൊപ്പം ആ നേട്ടത്തിന് അര്‍ഹതയുണ്ട് കേരളത്തിന്റെ സ്വന്തം സമാന്തര വിദ്യാഭാസ മേഖലയ്ക്ക്. ഏതൊരു സര്‍ക്കാര്‍ സ്ഥാപനത്തിലും, പോലീസ് സ്‌റ്റേഷനിലും, സ്വകാര്യ…
-
വിമാനാപകടം: രക്ഷാപ്രവര്‍ത്തനം നടത്തിയവര്‍ക്ക് ജാഗ്രതാ നിര്‍ദേശം
കരിപ്പൂര്‍ വിമാനാപകടത്തില്‍ പരിക്കേറ്റവരെ രക്ഷിക്കാന്‍ സമയോജിതമായി ഇടപെട്ട് രക്ഷാപ്രവര്‍ത്തനം നടത്തിയ നാട്ടുകാരുള്‍പ്പെടെയുള്ള എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. ദുരന്തത്തിന്റെ ആഴം കുറച്ചത് നല്ലവരായ ജനങ്ങളുടെ നല്ല മനസ് ഒന്നുകൊണ്ട് മാത്രമാണ്. നാട്ടുകാര്‍, എയര്‍പോര്‍ട്ട് ജീവനക്കാര്‍, സന്നദ്ധ പ്രവര്‍ത്തകര്‍, ആരോഗ്യ പ്രവര്‍ത്തകര്‍, പോലീസ്, ഫയര്‍ഫോഴ്‌സ്, സുരക്ഷാ ജീവനക്കാര്‍, ആംബുലന്‍സ് പ്രവര്‍ത്തകര്‍, ഡ്രൈവര്‍മാര്‍, ഉദ്യോഗസ്ഥര്‍, മാധ്യമ പ്രവര്‍ത്തകര്‍ തുടങ്ങി എല്ലാവരും ഒറ്റക്കെട്ടായാണ് ദുരന്ത മുഖത്ത് പ്രവര്‍ത്തിച്ചത്. പെട്ടന്നുണ്ടായ ദുരന്തത്തിന്റെ നടുക്കത്തില്‍ പലരും…
-
വീണ്ടുമൊരു ദുരന്തം: ടേബിൾ ടോപ്പ് റൺവേ ആറിയേണ്ടതെല്ലാം
2010 മേയ് 22 -ന് രാവിലെ 6.30-ന് മംഗലാപുരം വിമാനത്താവളത്തില്‍ നടന്ന അപകടത്തില്‍ മരിച്ചത് 52 മലയാളികള്‍ ഉള്‍പ്പടെ 158 പേരാണ്. ഈ അപകടത്തിന് ഒരു കാരണം ടേബിള്‍ടോപ്പ് റണ്‍വേയാണ് എന്നു വിലയിരുത്തിയിട്ടുണ്ട്. 10 വര്‍ഷത്തിനപ്പുറും ഇന്ത്യയിലെ മറ്റൊരു ടേബിള്‍ ടോപ്പ് റണ്‍വേയില്‍ അപകടം ഉണ്ടായിരിക്കുന്നു. ഒരു പീഠഭൂമിയുടെയോ കുന്നിന്റെയോ മുകളില്‍ സ്ഥിതിചെയ്യുന്ന ഒരു റണ്‍വേയാണ് ടേബിള്‍ടോപ്പ് റണ്‍വേ. ഇത്തരത്തിലുള്ള റണ്‍വേകള്‍ വളരെ മികച്ച പൈലറ്റുമാര്‍ക്ക് പോലും വളരെ വെല്ലുവിളിയാണ് സൃഷ്ട്ടിക്കുന്നത്. റണ്‍വേ ഘടന പൈലറ്റ്മാരില്‍ ഒരു…
-
നടി ദുര്‍ഗ കൃഷ്ണയുടെ ഗ്ലാമറസ് ഫോട്ടോഷൂട്ടിന് പിന്നിലെ കാരണം ഇതാണ്…
ഈ അടുത്തിടെ സമൂഹികമാധ്യമങ്ങളില്‍ ഏറ്റവും വൈറലായ ഒന്നാണ് നടി ദുര്‍ഗ കൃഷ്ണയുടെ ഗ്ലാമറസ് ഫോട്ടോഷൂട്ട്. ‘ദി ബോസ് ബിച്’ എന്ന് പേരിട്ടിരിക്കുന്ന ഈ ഫോട്ടോഷൂട്ടില്‍ കയ്യില്‍ എരിയുന്ന സിഗററ്റുമായി ഗ്ലാമറസ് വേഷത്തിലാണ് താരം എത്തുന്നത്. നാടന്‍ വേഷങ്ങളില്‍ മാത്രം കണ്ടു പരിചയിച്ച താരത്തിന്റെ പുതിയ ലുക്ക് ഇതോടെ വൈറലായി.ജിക്‌സണാണ് ഈ തകർപ്പൻ ഫോട്ടോഷൂട്ട് ഒരുക്കിയത്. ഈ ഫോട്ടോഷൂട്ട് ഒരുക്കിയ ജിക്‌സണ്‍ ഇതിനെ കുറിച്ച് പറയുന്നതിങ്ങനെ: ദുര്‍ഗ കൃഷ്ണ ഒരു ടിപ്പിക്കല്‍ മലയാളി പെണ്‍കുട്ടിയാണ്. സാരിയും സല്‍വാറും ഇഷ്ടപെടുന്ന…
-
സരയു ഉണർന്നു: ആയോധ്യയിൽ ഭൂമിപൂജയ്ക്കുള്ള ചടങ്ങുകൾ ആരംഭിച്ചു
രാമക്ഷേത്ര നിര്‍മാണത്തിനു തുടക്കം കുറിച്ച് ബുധനാഴ്ച നടക്കുന്ന ഭൂമിപൂജയുടെ ഭാഗമായി അയോധ്യയില്‍ ചടങ്ങുകള്‍ ആരംഭിച്ചു. രാം കി പൗഡിയില്‍ ആരതിയും ഹോമവും നടന്നു. ഹനുമാൻ ക്ഷേത്രത്തിൽ പൂജകളും 12 പുരോഹിതരുടെ നേതൃത്വത്തില്‍ തിങ്കളാഴ്ച ഗണപതി പൂജ നടന്നിരുന്നു. ആയോധ്യയില്‍ രാമക്ഷേത്ര പണിയുന്നത്തിന്റെ ഭാഗമായി നടക്കുന്ന ഭുമിപുജയ്ക്കും ശിലാസ്ഥാപനത്തിനുമായി പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുക മൂന്നു മണിക്കൂര്‍. രാവിലെ ഡല്‍ഹിയില്‍നിന്ന് പ്രത്യേക വിമാന മാര്‍ഗ്ഗം ലക്നൗവിലെത്തുന്ന പ്രധാനമന്ത്രി അവിടെനിന്ന് ഹെലികോപ്ടറിലാണ് അയോധ്യയിലേക്കു പോകുന്നത്. പ്രധാനമന്ത്രി മോദി ആദ്യം ഹനുമാന്‍ഗ്രാഹി ക്ഷേത്രത്തിലും തുടര്‍ന്ന്…
-
അമേയ മാത്യൂസ്; ക്യൂട്ട് ബബ്ലിഗേളിൽ നിന്നും സ്ലിം ബ്യുട്ടിയിലേക്ക്- ഏറ്റെടുത്ത് സോഷ്യൽ മീഡിയ
കരിക്കിലൂടെ ശ്രദ്ധേയമായ താരമാണ് അമേയ മാത്യുസ്. ഇൻസ്റ്റാഗ്രാമിൽ സജീവമായ താരത്തിന്റെ പുതിയ ചിത്രമാണ് ഇപ്പോൾ തരംഗം. വണ്ണം കുറഞ്ഞതിനാൽ നഷ്ടപ്പെട്ട അവസരങ്ങളെപ്പറ്റി നടി പോസ്റ്റിൽ പറഞ്ഞുതുടങ്ങുന്നത്. തുടർന്ന് 8 കിലോയാണ് നടി കൂട്ടിയത്. എന്നാൽ ലോക്ക്ഡൗണിൽ നടി കുറയ്ച്ചതും 8 കിലോ ഭാരമാണ്. അമേയ മാത്യൂസിന്റെ കുറിച്ച് വായിക്കാം: വണ്ണം കുറഞ്ഞുപോയതിന്റെ പേരിൽ നഷ്ടപ്പെട്ട അവസരങ്ങളിൽ വിഷമം തോന്നിയിട്ടുണ്ട്… എന്നാലും വർക്ക്‌ഔട്ടും ഡയറ്റും അതിൽനിന്ന് എന്നെ മാറ്റി. കഷ്ടപ്പെട്ട് 8 കിലോയോളം വണ്ണം കൂട്ടി, അതിനുശേഷം വന്ന…
-
മലയാളത്തിന് ആഭിമാനം, ന്യൂയോർക്ക് ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിൽ മികച്ച നടൻ നിവിൻ പോളി
മലയാളികൾക്ക് ആഭിമാനമായിയിരിക്കുകയാണ് നിവിൻ പോളിയും മൂത്തോനും. മികച്ച നടനും ചിത്രവും ഉള്‍പ്പടെ മൂന്ന് പുരസ്കാരങ്ങളാണ് ന്യൂയോർക്ക് ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിൽ മൂത്തോൻ കരസ്മാക്കിയത്. നിവിൻ പോളിയാണ് മികച്ച നടൻ. മികച്ച ബാല താരം സഞ്ജന ദീപു. മികച്ച നടിയും മലയാളത്തിൽ നിന്നാണ്. റൺ കല്യാണി എന്ന ചിത്രത്തിലെ അഭിനയത്തിന് ഗാർഗി ആനന്തത്തിനാണ് നടിക്കുള്ള പുരസ്കാരം. ഗമക്ഖർ എന്ന ചിത്രമൊരുക്കിയ അചൽ മിശ്രയാണ് മികച്ച സംവിധായകൻ. കോവിഡ് പ്രതിസന്ധിയുടെ സാഹചര്യത്തിൽ ഓൺലൈൻ സ്ട്രീമിങ് വഴിയാണ് അവാർഡുകൾ പ്രഖ്യാപിച്ചത്. ഓൺലൈന്‍…
-
ഒടുവിൽ ആകാര്യത്തിൽ തീരുമാനമായി! സീസൺ 5- ഓടെ മണി ഹെയ്സ്റ്റ് അവസാനിക്കും.
ഒടുവിൽ നെറ്റഫ്ലിക്സിൽ നിന്നും ആ വാർത്തയെത്തി, സ്പാനിഷ് വെബ് സീരീസായ ‘ലാ കാസ ഡി പാപ്പേൽ’ അഥവ ‘മണി ഹെയ്സ്റ്റ്’ അവസാനിക്കുമെന്ന് പ്രഖ്യാപിച്ചു. സീസൺ 5 ആയിരിക്കും ആവസാനത്തേതെന്നും ഔദ്യോഗികമായി അണിയറപ്രവർത്തകർ സ്ഥിരീകരിച്ചു. ജൂലൈ 31-ന് പരമ്പരയുടെ ഔദ്യോഗിക സമൂഹിക മാധ്യമ അക്കൗണ്ടുകളിലൂടെ ‘The heist comes to an end’ എന്ന കുറിപ്പോടെയാണ് പോസ്റ്റ് ചെയ്യപ്പെട്ടത്. ‘It looks like we are coming to an end…’ എന്ന കുറിപ്പോടെയാണ് മണി ഹെയ്‌സ്റ്റിന്റെ മുൻനിര…
-
ചോദ്യങ്ങള്‍ ബാക്കിയാക്കി ‘കോഫി കിങ്’ യാത്രയായിട്ട് ഒരാണ്ട്
കര്‍ണാടക കോഫിയുടെ രുചിയെ ലോകത്തിന്റെ മുന്നിലെത്തിച്ച കഫേ കോഫി ഡേയുടെ സ്ഥാപകന്‍ വി.ജി. സിദ്ധാര്‍ഥ് ആത്മഹത്യ ചെയ്തിട്ട് ഒരു വര്‍ഷം തികയുന്നു. ഇതുവരെയും അത്മഹത്യുയുടെ യഥാര്‍ത്ഥകാരണങ്ങളിലേക്ക് വെളിച്ചം വിശത്തക്കവിധമുള്ള യാതൊരു സൂചനയും ലഭിച്ചിട്ടില്ല. കഫേ കോഫി ഡേ എന്റര്‍പ്രൈസസില്‍ നിന്ന് 2653 കോടി രൂപ സിദ്ധാര്‍ഥ വകമാറ്റി ചെലവഴിച്ചതായി സിദ്ധാര്‍ഥയുടെ ആത്മഹത്യയെക്കുറിച്ച് അന്വേഷിച്ച സി.ബി.ഐ. മുന്‍ ഡി.ഐ.ജി. അശോക് കുമാര്‍ മല്‍ഹോത്രയുടെ റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിട്ടുണ്ട്. എന്നാല്‍ അത് എന്തിനെന്ന് കണ്ടെത്താനായിട്ടില്ല. കമ്പനിയുടെ ഉന്നത ഉദ്യോഗസ്ഥര്‍ക്കുപോലും സിദ്ധാര്‍ഥ ഇത്രയും…
-
ഇടുക്കിയിലെ വേനലവധിയും – കപ്പവാട്ടും
ഇടുക്കിയിലെ വേനലവധിയും – കപ്പവാട്ടും കപ്പവാട്ടിനെക്കുറിച്ചു അറിയാത്തവരോട് , ഞങ്ങളീ ഹൈറേഞ്ചു കാരുടെ പ്രധാന കൃഷികളിലൊന്നാണ് കപ്പ . മഴക്കാലം പട്ടിണിക്കാലം ആണെന്നറിയാവുന്ന പൂർവ്വികർ കണ്ടുപിടിച്ച മാരക ഐഡിയ യാണ് ,ആവിശ്യം കഴിഞ്ഞു മിച്ചം വരുന്ന കപ്പ വാട്ടി ഉണക്കി സൂക്ഷിക്കുക എന്നത് . അപ്പൊ അതിനെക്കുറിച്ചാണ് പറഞ്ഞു വരുന്നത് . *** മാർച്ചിൽ നടക്കുന്ന വല്യപരീക്ഷ കാരണം പഠന കാലത്തൊന്നും മനസ്സമാധാനത്തോടെ എന്റെ പിറന്നാൾ ആഘോഷിക്കാൻ പറ്റിയിട്ടില്ല. മാർച്ച് 16 നാണു പിറവി . ആകപ്പാടെയുള്ള…
-
Chitteeppara – Aryanadu, Vithura Trivandrum – Photos, Route, Reviews
Chitteeppara is the highest mountain in Nedumangadu Taluk and its exact location is at Tholicode Village. The place is good for trekking and site seeing. The scene of Tholicode Town is awesome from the top of the rock. Its a relatively unexplored place, which became kind of popular in recent times. Early morning is the…
-
കാസർകോഡു നിന്നും തിരുവനന്തപുരം പത്മനാഭസ്വാമി സഞ്ചരിച്ച ഗുഹയുടെ കവാടമായ ക്ഷേത്രം
കാസർകോഡിന്റെ സരോവര ക്ഷേത്രം പുഴയുടെ തീരത്തും കുളത്തിനോടു ചേർന്നും ഒക്കെ ധാരാളം ക്ഷേത്രങ്ങൾ നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ അതിൽ നിന്നെല്ലാം വ്യത്യസ്തമായി ഒരു തടാകത്തിന്റെ നടുവിലാണ് അനന്തപുരി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. അപൂർവ്വങ്ങളിൽ അപൂര്‍വ്വമായാണ് ഈ ക്ഷേത്ര നിർമ്മിതി അറിയപ്പെടുന്നത്. വിശാലമായ കുളത്തിന്റെ നടുവിലായി സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം സരോവര ക്ഷേത്രം എന്നും അറിയപ്പെടുന്നുണ്ട്. വർഷത്തിൽ എല്ലാ ദിവസവും ഇവിടെ വെള്ളം നിറഞ്ഞിരിക്കും. പത്മനാഭ സ്വാമിയുടെ മൂലസ്ഥാനം തിരുവനന്തപുരത്തെ അനന്തപത്മനാഭ സ്വാമിയുടെ മൂല ക്ഷേത്രം എന്ന…
-
Railway RPF Recruitment 2018: 9739 Vacancies | Apply Now
Railway Protection Force (RPF) Recruitment 2018: The government of India, Ministry of Railways is offering a great opportunity by inviting eligible candidates for the recruitment of Sub-Inspectors & Constable in Railway Protection Force (RPF) and Railway Protection Special Force (RPSF). Those awaiting results of the final examinations for the prescribed qualifications are not eligible and hence…
-
IBPS RRB 2018 – Online Application, Eligibility, Syllabus
IBPS RRB 2018 For selection to the post of both Assistant and Officer Cadre in Regional Rural Banks spread across the country, IBPS organises IBPS RRB Exam every year. The selection is made to the post of: Office Assistant Marketing Manager Treasury Manager Officer Scale – I Banking Officer Scale – II Agriculture Officer (Grade…
-
ശനിയാഴ്ചത്തെ പി എസ് സി പരീക്ഷകള്‍ മാറ്റിവച്ചു
തിരുവനന്തപുരം: ശനിയാഴ്ച പിഎസ് സി എല്ലാ ജില്ലകളിലുമായി നടത്താനിരുന്ന പോലീസ് വകുപ്പിലെ വനിതാ സിവില്‍ പോലീസ് ഓഫീസര്‍/ സിവില്‍ പോലീസ് ഓഫീസര്‍ തസ്തികകളിലേക്കുള്ള(കാറ്റഗറി നമ്പര്‍ 653/2017, 657/2017) പരീക്ഷകള്‍ മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. ഈ മാസം 31 വരെ കോഴിക്കോട് ജില്ലയില്‍ പൊതുപരിപാടികള്‍ നിര്‍ത്തിവെച്ചുകൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് കണക്കിലെടുത്താണ് പരീക്ഷ മാറ്റിവച്ചത്. Thiruvananthapuram: Kerala Public Service Commission (Kerala PSC) has postponed the Civil Police Officer/ Women Civil Police…