Author: Vaisakh Rajendran

  • മഹാത്മ ഗാന്ധിയുടെ ഒന്നാം കേരള സന്ദര്‍ശനത്തിന് 100 വയസ്സ്- ഗാന്ധിയുടെ കേരള സന്ദര്‍ശനങ്ങള്‍ അറിയാം സമഗ്രമായി

    മഹാത്മ ഗാന്ധിയുടെ ഒന്നാം കേരള സന്ദര്‍ശനത്തിന് 100 വയസ്സ്- ഗാന്ധിയുടെ കേരള സന്ദര്‍ശനങ്ങള്‍ അറിയാം സമഗ്രമായി

    അഞ്ചു തവണയാണ് മഹാത്മഗാന്ധി കേരളം സന്ദര്‍ശിച്ചത്. ഗാന്ധിജിയുടെ ആദ്യത്തെ കേരള സന്ദര്‍ശനത്തിന് 2020 ആഗസ്റ്റ് 18-ന് നൂറ് വയസ്സ് തികയുകയാണ്. ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ പ്രചരണാര്‍ത്ഥമാണ് ഗാന്ധി ആദ്യമായി കേരളം സന്ദര്‍ശിച്ചത്. ഗാന്ധിജിയുടെ ആദ്യ കേരള സന്ദർശനം ഖിലാഫത്ത് പ്രസ്താനത്തിന്റെ സ്ഥാപകരില്‍ ഒരാളായ ഷൗക്കത്തലിയോടൊപ്പമായിരുന്നു ഗാന്ധിജിയുടെ ആദ്യ കേരള സന്ദര്‍ശനം സന്ദര്‍ശനം. 1920 ആഗസ്റ്റ് 20-ന് തീവണ്ടിമാര്‍ഗ്ഗമാണ് ഗാന്ധിജി കോഴിക്കോട്ട് എത്തിയത്. അന്ന് ഗാന്ധിജി 500 കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ പങ്കെടുത്ത പൊതുയോഗത്തെ അധിസംഭോധന ചെയ്തു. 1920 ഓഗസ്റ്റ് 18-ന്…

  • തിരുവനന്തപുരത്തൊരു സ്വര്‍ഗ്ഗമുണ്ട്; അതാണ് ഈ തമ്പുരാന്‍ പാറ

    തിരുവനന്തപുരത്തൊരു സ്വര്‍ഗ്ഗമുണ്ട്; അതാണ് ഈ തമ്പുരാന്‍ പാറ

    ചെങ്കുത്തായ കുന്ന് കടന്ന്, പടികള്‍ കയറി ചെല്ലുമ്പോള്‍ കാണാം ഒരു സ്വര്‍ഗ്ഗം. എപ്പോഴും ശാന്തമായി പ്രവഹിക്കുന്ന കാറ്റെല്‍ക്കാം ഒരു പോലെ ആനന്ദവും കണ്ണിന് കുളിര്‍മയും ഭക്തിയും ഉണര്‍ത്തുന്ന സ്ഥലം അതാണ് തമ്പുരാന്‍ പാറ. സംസ്ഥാന ഹൈവേ ഒന്നില്‍ തിരുവനന്തപുരം നഗരത്തില്‍ നിന്നും 20 കീലോമാറ്റര്‍ ദൂരത്താണ് വെമ്പായം. വെമ്പായം. ഇവിടെനിന്നു മുന്നാനക്കുഴിയിലേക്ക് പോകുന്ന വഴിക്കാണ് തമ്പുരാന്‍- തമ്പുരാട്ടിപ്പാറ. വെമ്പായം ജങ്ഷനില്‍നിന്നു അഞ്ചു കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ മദപുരത്തെത്തും. തുടര്‍ന്ന് ചെങ്കുത്തായ പ്രദേശത്തുകൂടി നടന്നുചെല്ലുമ്പോള്‍ പാറകളുടെ പ്രവേശനകവാടമായി. അവിടെ കാണാം…

  • കേരളത്തിൽ എല്ലാ മരണങ്ങളും എന്ത് കൊണ്ട്  കോവിഡ് മരണങ്ങളല്ല? ഇതാണ് കാരണം

    കേരളത്തിൽ എല്ലാ മരണങ്ങളും എന്ത് കൊണ്ട് കോവിഡ് മരണങ്ങളല്ല? ഇതാണ് കാരണം

    സംസ്ഥാനത്ത് കൃത്യമായ മാനദണ്ഡങ്ങള്‍ വച്ചാണ് കോവിഡ് മരണം കണക്കാക്കുന്നതെന്ന്. കോവിഡ് മരണം കണക്കാക്കുന്നത് സംബന്ധിച്ച അന്തര്‍ദേശീയ മാനദണ്ഡങ്ങള്‍ അനുസരിച്ചാണ് സംസ്ഥാനത്തും കോവിഡ് മരണങ്ങള്‍ കണക്കാക്കുന്നത്. ഡബ്ല്യു.എച്ച്.ഒ.യുടെ അംഗീകാരമുള്ള ഇന്റര്‍നാഷണല്‍ ഗൈഡ് ലൈന്‍ അനുസരിച്ചാണ് ഇവിടെയും കോവിഡ് മരണം സ്ഥിരീകരിക്കുന്നത്. എന്താണ് കോവിഡ് മരണം? ഡബ്ല്യു.എച്ച്.ഒ.യുടെ ഇന്റര്‍നാഷണല്‍ ഗൈഡ് ലൈന്‍ അനുസരിച്ച് കോവിഡ് രോഗം മൂര്‍ച്ഛിച്ച് അതുമൂലം അവയവങ്ങളെ ബാധിച്ച് ഗുരുതരാവസ്ഥയിലെത്തി മരണമടയുന്നതിനെ മാത്രമേ കോവിഡ് മരണത്തിന്റെ വിഭാഗത്തില്‍ ഉള്‍പ്പെടുത്താന്‍ കഴിയൂ. കോവിഡ് സ്ഥിരീകരിച്ച റിപ്പോര്‍ട്ട് ലഭ്യമാകുമ്പോള്‍ മാത്രമേ…

  • ഇവിടെയുണ്ട് അനിശ്ചിതത്വത്തിലായ ചിലര്‍: വഴിമുട്ടിയ സമാന്തര വിദ്യാഭ്യാസ സ്ഥാപനങ്ങള്‍

    ഇവിടെയുണ്ട് അനിശ്ചിതത്വത്തിലായ ചിലര്‍: വഴിമുട്ടിയ സമാന്തര വിദ്യാഭ്യാസ സ്ഥാപനങ്ങള്‍

    ലോക്ക്ഡൗണ്‍ കാലത്ത് പല മേഖലയിലെ തകര്‍ച്ചയെപ്പറ്റിയും നമ്മള്‍ ചര്‍ച്ച ചെയ്തു, അടച്ചിടല്‍ അവയില്‍ ഏറെയും പഴയ അവസ്ഥയില്‍ എത്തി, മറ്റ് ചിലത് തിരിച്ചുവരവിന്റെ പാതയിലുമാണ്. എന്നാല്‍ ഇപ്പോഴും ഭാവി അനിശ്ചിതത്വത്തിലായ ഒരു വിഭാഗമുണ്ട്, ഒരിടത്തും അവരുടെ ഒച്ച മുഴങ്ങിയില്ല. അതാണ് കേരളത്തിന്റെ സ്വന്തം സമാന്തര വിദ്യാഭ്യാസ മേഖല. സാക്ഷരതയില്‍ ഒന്നാമതാണ് കേരളം. സര്‍ക്കാരുകള്‍ക്കും പൊതു- സ്വകാര്യ വിദ്യാലയങ്ങള്‍ക്കുമൊപ്പം ആ നേട്ടത്തിന് അര്‍ഹതയുണ്ട് കേരളത്തിന്റെ സ്വന്തം സമാന്തര വിദ്യാഭാസ മേഖലയ്ക്ക്. ഏതൊരു സര്‍ക്കാര്‍ സ്ഥാപനത്തിലും, പോലീസ് സ്‌റ്റേഷനിലും, സ്വകാര്യ…

  • കേരളവും ഉരുൾപൊട്ടലും; കാര്യവും കാരണങ്ങളും

    കേരളവും ഉരുൾപൊട്ടലും; കാര്യവും കാരണങ്ങളും

    ഉരുള്‍പൊട്ടല്‍ ഒരു പ്രകൃതി പ്രതിഭാസമാണ്. മനുഷ്യന്റെ ഇടപെലുകള്‍ കൂടാതെ മറ്റ് പ്രകൃതിദത്ത കാരണങ്ങളാലും ഉരുള്‍പൊട്ടല്‍ സംഭവിക്കുന്നു. ജനവാസ മേഖലകളില്‍ മാത്രമല്ല മനുഷ്യസാന്നിധ്യമില്ലാത്ത കാടുകളില്‍ വരെ ഉരുള്‍പൊട്ടല്‍ ഉണ്ടാകുന്നുണ്ട്. പൊതുവേ 20 ഡിഗ്രിയില്‍ കൂടുതല്‍ ചരിവുള്ള ഇടങ്ങളാണ് ഉരുള്‍പൊട്ടല്‍ സാധ്യതയുള്ളതായി ഭൗമശാസ്ത്രപഠനകേന്ദ്രം കണ്ടെത്തിയിട്ടുള്ളത്. ആകെ ഭൂപ്രകൃതിയുടെ 48 ശതമാനവും മലനാടായ കേരളത്തില്‍ ഏറ്റവും കൂടുതലായി ഉണ്ടാകുന്ന പ്രകൃതിക്ഷോഭവും ഉരുള്‍പൊട്ടലാണ്. എന്താണ് ഉരുള്‍പൊട്ടല്‍? സ്ഥിരത നഷ്ടപ്പെടുന്നതുമൂലം ഉയര്‍ന്ന പ്രദേശങ്ങളിലെ മണ്ണും പാറയും മറ്റ് ഭൂവസ്തുക്കളും വന്‍തോതില്‍ വളരെ പെട്ടെന്ന് താഴെക്…

  • വീണ്ടുമൊരു ദുരന്തം: ടേബിൾ ടോപ്പ് റൺവേ ആറിയേണ്ടതെല്ലാം

    വീണ്ടുമൊരു ദുരന്തം: ടേബിൾ ടോപ്പ് റൺവേ ആറിയേണ്ടതെല്ലാം

    2010 മേയ് 22 -ന് രാവിലെ 6.30-ന് മംഗലാപുരം വിമാനത്താവളത്തില്‍ നടന്ന അപകടത്തില്‍ മരിച്ചത് 52 മലയാളികള്‍ ഉള്‍പ്പടെ 158 പേരാണ്. ഈ അപകടത്തിന് ഒരു കാരണം ടേബിള്‍ടോപ്പ് റണ്‍വേയാണ് എന്നു വിലയിരുത്തിയിട്ടുണ്ട്. 10 വര്‍ഷത്തിനപ്പുറും ഇന്ത്യയിലെ മറ്റൊരു ടേബിള്‍ ടോപ്പ് റണ്‍വേയില്‍ അപകടം ഉണ്ടായിരിക്കുന്നു. ഒരു പീഠഭൂമിയുടെയോ കുന്നിന്റെയോ മുകളില്‍ സ്ഥിതിചെയ്യുന്ന ഒരു റണ്‍വേയാണ് ടേബിള്‍ടോപ്പ് റണ്‍വേ. ഇത്തരത്തിലുള്ള റണ്‍വേകള്‍ വളരെ മികച്ച പൈലറ്റുമാര്‍ക്ക് പോലും വളരെ വെല്ലുവിളിയാണ് സൃഷ്ട്ടിക്കുന്നത്. റണ്‍വേ ഘടന പൈലറ്റ്മാരില്‍ ഒരു…