Category: Politics

  • സരയു ഉണർന്നു: ആയോധ്യയിൽ ഭൂമിപൂജയ്ക്കുള്ള ചടങ്ങുകൾ ആരംഭിച്ചു

    സരയു ഉണർന്നു: ആയോധ്യയിൽ ഭൂമിപൂജയ്ക്കുള്ള ചടങ്ങുകൾ ആരംഭിച്ചു

    രാമക്ഷേത്ര നിര്‍മാണത്തിനു തുടക്കം കുറിച്ച് ബുധനാഴ്ച നടക്കുന്ന ഭൂമിപൂജയുടെ ഭാഗമായി അയോധ്യയില്‍ ചടങ്ങുകള്‍ ആരംഭിച്ചു. രാം കി പൗഡിയില്‍ ആരതിയും  ഹോമവും നടന്നു. ഹനുമാൻ ക്ഷേത്രത്തിൽ പൂജകളും 12 പുരോഹിതരുടെ നേതൃത്വത്തില്‍ തിങ്കളാഴ്ച ഗണപതി പൂജ നടന്നിരുന്നു. ആയോധ്യയില്‍ രാമക്ഷേത്ര പണിയുന്നത്തിന്റെ ഭാഗമായി നടക്കുന്ന ഭുമിപുജയ്ക്കും ശിലാസ്ഥാപനത്തിനുമായി പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുക മൂന്നു മണിക്കൂര്‍. രാവിലെ ഡല്‍ഹിയില്‍നിന്ന് പ്രത്യേക വിമാന മാര്‍ഗ്ഗം ലക്നൗവിലെത്തുന്ന പ്രധാനമന്ത്രി അവിടെനിന്ന് ഹെലികോപ്ടറിലാണ് അയോധ്യയിലേക്കു പോകുന്നത്. പ്രധാനമന്ത്രി മോദി ആദ്യം ഹനുമാന്‍ഗ്രാഹി ക്ഷേത്രത്തിലും തുടര്‍ന്ന്…

  • സ്വപ്നയില്‍ നിന്ന് എം ശിവശങ്കര്‍ വാങ്ങിയ അരലക്ഷം രൂപ കടമോ പ്രത്യുപകാരമോ?

    സ്വപ്നയില്‍ നിന്ന് എം ശിവശങ്കര്‍ വാങ്ങിയ അരലക്ഷം രൂപ കടമോ പ്രത്യുപകാരമോ?

    കൊച്ചി: സ്വപ്ന സുരേഷില്‍ നിന്ന് 50000 രൂപ കൈപ്പറ്റിയതായി എം. ശിവശങ്കരന്‍. ഈ 50000 രൂപ എം ശിവശങ്കര്‍ വാങ്ങിയത് കടമോ പ്രത്യുപകാരമോ എന്ന കാര്യത്തിലും എന്‍.എ.ഐ. വിശദാംശങ്ങള്‍ ചോദിച്ചറിഞ്ഞു. സാമ്പത്തിക പ്രയാസം ഉണ്ടായപ്പോഴാണ് പണം കടം വാങ്ങിയത് എന്നാണ് ശിവശങ്കറിന്റെ വാദം. കടമായിതന്നെയാണ് കൈപ്പറ്റിയത് എന്നാല്‍ ഇതുവരെ തിരിച്ച് കൊടുത്തിട്ടില്ല. ഏതെങ്കിലും ഇടപെടലിനുള്ള പ്രത്യുപകരമായല്ല പണം വാങ്ങിയതെന്നും എം ശിവശങ്കര്‍ പറയുന്നു. സ്‌പേസ് പാര്‍ക്കിലേക്ക് സ്വപ്നയുടെ നിയമനം അടക്കമുള്ള കാര്യത്തില്‍ ശിവശങ്കറിന്റെ മൊഴിയില്‍ അവ്യക്തത തുടരുകയാണ്.…

  • സ്വപ്നയെ അകറ്റി നിര്‍ത്താത്തത് തന്റെ പിഴയെന്ന് ശിവശങ്കരന്‍

    സ്വപ്നയെ അകറ്റി നിര്‍ത്താത്തത് തന്റെ പിഴയെന്ന് ശിവശങ്കരന്‍

    കൊച്ചി സ്വര്‍ണക്കടത്തു കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിനെ തുടര്‍ച്ചയായ രണ്ടാം ദിനവും എന്‍ഐഎ ചോദ്യംചെയ്യുന്നു. തിങ്കളാഴ്ച ഒന്‍പത് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവില്‍ ശിവശങ്കറിനോട് കൊച്ചിയില്‍ തുടരാന്‍ അന്വേഷണസംഘം നിര്‍ദേശിക്കുകായിരുന്നു. സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷുമായി ഉണ്ടായിരുന്നത് വ്യക്തിപരമായ സൗഹൃദം മാത്രമെന്ന് ശിശങ്കരന്‍ ആവര്‍ത്തിച്ചതായാണ് സൂചന. അധികാര ദല്ലാള്‍ പണി തിരിച്ചറിഞ്ഞ് സ്വപ്നയെ അകറ്റി നിര്‍ത്താത്തത് തന്റെ പിഴാണ്, സ്വര്‍ണക്കടത്ത് കേസിനെ കുറിച്ച് അറിയുകയോ ഇടപെടുകയോ ചെയ്തിട്ടില്ലെന്നും എം ശിവശങ്കര്‍ -എന്‍.ഐ.എ. ഉദ്യോഗസ്ഥരോട്…