Category: Travel

  • തിരുവനന്തപുരത്തൊരു സ്വര്‍ഗ്ഗമുണ്ട്; അതാണ് ഈ തമ്പുരാന്‍ പാറ

    തിരുവനന്തപുരത്തൊരു സ്വര്‍ഗ്ഗമുണ്ട്; അതാണ് ഈ തമ്പുരാന്‍ പാറ

    ചെങ്കുത്തായ കുന്ന് കടന്ന്, പടികള്‍ കയറി ചെല്ലുമ്പോള്‍ കാണാം ഒരു സ്വര്‍ഗ്ഗം. എപ്പോഴും ശാന്തമായി പ്രവഹിക്കുന്ന കാറ്റെല്‍ക്കാം ഒരു പോലെ ആനന്ദവും കണ്ണിന് കുളിര്‍മയും ഭക്തിയും ഉണര്‍ത്തുന്ന സ്ഥലം അതാണ് തമ്പുരാന്‍ പാറ. സംസ്ഥാന ഹൈവേ ഒന്നില്‍ തിരുവനന്തപുരം നഗരത്തില്‍ നിന്നും 20 കീലോമാറ്റര്‍ ദൂരത്താണ് വെമ്പായം. വെമ്പായം. ഇവിടെനിന്നു മുന്നാനക്കുഴിയിലേക്ക് പോകുന്ന വഴിക്കാണ് തമ്പുരാന്‍- തമ്പുരാട്ടിപ്പാറ. വെമ്പായം ജങ്ഷനില്‍നിന്നു അഞ്ചു കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ മദപുരത്തെത്തും. തുടര്‍ന്ന് ചെങ്കുത്തായ പ്രദേശത്തുകൂടി നടന്നുചെല്ലുമ്പോള്‍ പാറകളുടെ പ്രവേശനകവാടമായി. അവിടെ കാണാം…

  • This Is Planet Earth, But Not As You’ve Seen It Before

    Warning: Employed People please don’t check this post. These pictures will make you want to quit your job and go travelling right now. Sometimes we wonder that there is immense beauty in the world that exists around us and that this beauty is all a part of a planned architecture that leaves us stunned and awed…

  • ഇത് പാളയം – എത്ര പേര്‍ക്ക് അറിയാം ഈ ചരിത്രം ?

    ഇത് പാളയം – എത്ര പേര്‍ക്ക് അറിയാം ഈ ചരിത്രം ?

    Photo courtesy – Jaysee ads ഗണപതി ക്ഷേത്രവും ജുമാ മസ്ജിദും st.ജോസഫ്സ്  ചർച്ചും രക്തസാക്ഷി മണ്ഡപവും കണ്ണേമാറ ചന്തയും കേരള സർവകലാശാലയും യൂണിവേർസിറ്റി കോളേജും സാഫല്യം കൊമ്പ്ലെക്സും MLA ഹോസ്റ്റെലും ചന്ദ്രശേഖരൻ നായർ സ്റ്റേഡിയവും പബ്ലിക് ലൈബ്രറിയും ഫൈൻആർട്സ് കോളേജും ഒക്കെയുള്ള നമ്മുടെ സ്വന്തം പാളയം , ഇന്നും പലർക്കും അറിയാത്ത ഫ്ലാഷ് ബാക്ക് ആണ് പാളയത്തെ പുൽക്കൊടിക്ക് പോലും പറയാനുള്ളത് , രാജ ഭരണ കാലത്തെ തിളങ്ങുന്ന സ്മരണകളാണവ… “cantonment” എന്ന വാക്കിന്റെ മലയാളം പദമാണ് “പാളയം”… പതിനെട്ടാം നൂറ്റാണ്ടിൽ മാർത്താണ്ട വർമ്മയുടെ കാലശേഷം അദ്ദേഹത്തിന്റെ അനന്തരവൻ കാര്ത്തിക തിരുനാള് രാമവര്മ്മ…

  • Journey – യാത്ര

    അടുത്ത ബസ് സ്റ്റോപ്പ് ലക്ഷ്യമാക്കി നഗരത്തിലെ തിരക്കേറിയ പാതയിലൂടെ അയാള്‍ നടക്കുകയായിരുന്നു. ഓരോ ദിവസവും ഇവിടെ ബസ് കാത്തു നില്‍ക്കുമ്പോള്‍ അയാള്‍ അടുത്ത ബസ് സ്റ്റോപ്പ് ലക്ഷ്യമാക്കി നഗരത്തിലെ തിരക്കേറിയ പാതയിലൂടെ അയാള്‍ നടക്കുകയായിരുന്നു. ഓരോ ദിവസവും ഇവിടെ ബസ് കാത്തു നില്‍ക്കുമ്പോള്‍ അയാള്‍ തന്നെക്കുറിച്ചോര്‍ക്കും. തന്റെ തൊഴിലിലെ തൊഴിലില്ലായ്മയെപറ്റി, വിദ്യാഭ്യാസകാലം, കൂട്ടുകാര്‍ അങ്ങനെ..പഠിക്കുന്നതില്‍ കേമനായിരുന്നു അയാള്‍, കാണാന്‍ സുമുഖനും. പഠിപ്പിക്കലാണ് തൊഴില്‍. അയാള്‍ സ്ഥിരം യാത്രക്കാരനായിരുന്നു. ഓരോ ദിവസവും തിരക്കു നിറഞ്ഞ ബസുകളില്‍ ലക്ഷ്യസ്ഥാനത്തേയ്ക്ക് നീങ്ങും.തിരക്കിലൂടെ അയാളാ…