Author: T-Bone

  • കോവിഡ് ബാധിതരുടെ എണ്ണം കുറയുന്നു ഗള്‍ഫ് മേഖലയ്ക്ക് ആശ്വാസം

    കോവിഡ് ബാധിതരുടെ എണ്ണം കുറയുന്നു ഗള്‍ഫ് മേഖലയ്ക്ക് ആശ്വാസം

    കോവിഡ് ബാധ സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തില്‍ ഗണ്യമായ കുറവു രേഖപ്പെടുത്തി സൗദി. പ്രതിദിനം 5000ല്‍ ഏറെപ്പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നത് ഇപ്പോള്‍ 2000ല്‍ താഴെയാണ് 1993 പേര്‍ പുതുതായി പോസിറ്റീവായപ്പോള്‍ 2613 പേര്‍ രോഗമുക്തി നേടി. ഇന്നലെ 27 പേര്‍ കൂടി മരിച്ചു. ഖത്തറില്‍ കര്‍ശന വ്യവസ്ഥകളോടെ ഇളവുകളുടെ മൂന്നാം ഘട്ടത്തിന് ഇന്നു തുടക്കം. ബാര്‍ബര്‍ ഷോപ്പുകള്‍, ബ്യൂട്ടി സെന്ററുകള്‍ എന്നിവയും ഇന്നുമുതല്‍ തുറക്കും. രാജ്യത്ത് കോവിഡ് പോസിറ്റീവ് ആകുന്ന ഭൂരിഭാഗം പേരും 25-നും 44-നും ഇടയില്‍ പ്രായമുള്ളവര്‍. 292…

  • അപ്‌സര റാണിയുടെ ഗ്ലാമർ പ്രദർശനവുമായി ആർ.ജി.വി. ചിത്രം ‘ത്രില്ലർ’- ന്റെ ട്രയിലർ

    അപ്‌സര റാണിയുടെ ഗ്ലാമർ പ്രദർശനവുമായി ആർ.ജി.വി. ചിത്രം ‘ത്രില്ലർ’- ന്റെ ട്രയിലർ

    മോഡല്‍ അപ്‌സര റാണിയെ നായികയാക്കി രാം ഗോപാല്‍ വര്‍മ ഒരുക്കുന്ന ത്രില്ലര്‍ എന്ന സിനിമയുടെ ട്രെയിലര്‍ പുറത്തിറക്കി. ലൈംഗികതയാണ് ചിത്രത്തിന്റെ പ്രമേയമെന്നാണ് സൂചന. അപ്‌സരയുടെ മേനീ പ്രദര്‍ശനമാണ് ട്രെയിലറില്‍ നിറഞ്ഞുനില്‍ക്കുന്നത്. ഹിന്ദിയിലാണ് ചിത്രം റിലീസ് ചെയ്യുക. മികച്ച നര്‍ത്തകി കൂടിയായ താരത്തിന്റെ ചൂടന്‍ ചിത്രങ്ങള്‍ വൈറലായിരുന്നു. ഒഡിയ, തെലുങ്ക് സിനിമകളില്‍ അഭിനയിച്ചിട്ടുള്ള അപ്‌സരയുടെ ആദ്യ ബോളിവുഡ് ചിത്രമാണ് ത്രില്ലര്‍. ത്രില്ലറിലെ നായകനെയും ഒഡിഷയില്‍ നിന്നാണ്. ലോക്ഡൗണിനിടെ രാം ഗോപാല്‍ വര്‍മ ഒരുക്കുന്ന അഞ്ചാമത്തെ സിനിമയാണ് ത്രില്ലര്‍. ക്ലൈമാക്‌സ്,…

  • നടന്‍ അനില്‍ മുരളി അന്തരിച്ചു

    നടന്‍ അനില്‍ മുരളി അന്തരിച്ചു

    കൊച്ചി: നടന്‍ അനില്‍ മുരളി (56) അന്തരിച്ചു. കരള്‍ സംബന്ധമായ അസുഖത്തെത്തുടര്‍ന്ന് ഈ മാസം 22-നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആസ്റ്റര്‍ മെഡിസിറ്റില്‍ ചികിത്സയിലിരിക്കേ വ്യാഴാഴ്ച ഉച്ചയോടെ മരണമടയുകയായിരുന്നു. പരുക്കന്‍ ഭാവമുള്ള കഥാപാത്രങ്ങളിലൂടെയാണ് കൂടുതല്‍ അവതരിപ്പിച്ച അനില്‍ സ്വഭാവ നടനായും തിളങ്ങി. മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി 200 ഓളം സിനിമകളില്‍ അഭിനയിച്ചു. മുരളീധരന്‍ നായരുടെയും ശ്രീകുമാരിയമ്മയുടെയും മകനായി തിരുവനന്തപുരത്താണ് ജനനം. ടെലിവിഷന്‍ സീരിയലുകളിലൂടെയാണ് അഭിനയരംഗത്തേക്ക് എത്തിയത്. 1993 പുറത്തിറങ്ങിയ കന്യാകുമാരിയില്‍ ഒരു കവിത എന്ന ചിത്രത്തിലാണ് ആദ്യമായി…

  • സ്റ്റുവര്‍ട്ട് ബ്രോഡിനായി കൈയ്യടിക്കാൻ യുവരാജിന്റെ ആഹ്വാനം

    സ്റ്റുവര്‍ട്ട് ബ്രോഡിനായി കൈയ്യടിക്കാൻ യുവരാജിന്റെ ആഹ്വാനം

    2007-ലെ പ്രഥമ ടി 20 ലോകകപ്പ് യുവരാജില്‍ നിന്നും ഒരോവറില്‍ 6 സിക്‌സ് വഴങ്ങി നില്‍ക്കുന്ന സ്റ്റുവര്‍ട്ട് ബ്രോഡിന്റെ ചിത്രം ആരും അത്ര പെട്ടന്ന് മറക്കാന്‍ ഇടയില്ല. അതിന്റെ പേരില്‍ ബ്രോഡ് ഇന്നും ട്രോളുകള്‍ അറ്റുവാങ്ങുകയാണ്. എന്നാല്‍ ഇപ്പോള്‍ ബ്രോഡിന് വേണ്ടി കൈയടിക്കൂ എന്ന് പറയുകയാണ് യുവരാജ്. വിന്‍ഡീസിനെതിരായ പരമ്പരയിലെ മികച്ച പ്രകടനത്തോടെ ടെസ്റ്റില്‍ 500 വിക്കറ്റുകളെന്ന നാഴികക്കല്ല് പിന്നിട്ട ബ്രോഡിനെ അഭിനന്ദിച്ചാണ് യുവിയുടെ വാക്കുകള്‍. ‘സ്റ്റുവര്‍ട്ട് ബ്രോഡിനെപ്പറ്റി പറയുമ്പോള്‍ ട്വന്റി20 ലോകകപ്പിലെ 6 സിക്സറുകളെപ്പറ്റിയാണു പലരും…

  • കോവിഡ്- 19: ഇന്ത്യയില്‍ 24 മണിക്കൂറിനിടെ രോഗം ബാധിച്ചത് 52, 123 പേര്‍ക്ക്, മരണം 775

    കോവിഡ്- 19: ഇന്ത്യയില്‍ 24 മണിക്കൂറിനിടെ രോഗം ബാധിച്ചത് 52, 123 പേര്‍ക്ക്, മരണം 775

    രാജ്യത്ത് കേവിഡ് 19 രോഗികളുടെ പ്രതിദിന വര്‍ദ്ധന അരലക്ഷം കവിഞ്ഞു മുന്നോട്ട്. 24 മണിക്കൂറിനിടെ 52,123 പേര്‍ക്കാണ് കോവിഡ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 15,83,792 അയി. 24 മണിക്കൂറിനിടെ 775 പേര്‍ കൂടി കോവിഡ് ബാധിച്ച് മരിച്ചു. കോവിഡ് ബാധിച്ച് മരിച്ചവരുടെ ആകെ എണ്ണം 34,968 ആയി. കോവിഡ് 19 കേസുകള്‍ വര്‍ദ്ധിക്കുന്നതിനൊപ്പം രോഗമുക്തി നിരക്കും വര്‍ദ്ധിക്കുന്നുണ്ട്. ആഗോള ശരാശരിയേക്കാള്‍ മുകളിലാണ് ഇന്ത്യയിലെ രോഗമുക്തി നിരക്ക്. 10,20,582 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. മഹാരാഷ്ട്രയിലും…

  • ദേശീയ വിദ്യാഭ്യാസ നയം-2020: കുട്ടികള്‍ അഞ്ചാം ക്ലാസുവരെ പഠിക്കേണ്ടത് മാതൃഭാഷയിലോ അല്ലെങ്കില്‍ പ്രാദേശിക ഭാഷയിലോ

    ദേശീയ വിദ്യാഭ്യാസ നയം-2020: കുട്ടികള്‍ അഞ്ചാം ക്ലാസുവരെ പഠിക്കേണ്ടത് മാതൃഭാഷയിലോ അല്ലെങ്കില്‍ പ്രാദേശിക ഭാഷയിലോ

    കുട്ടികള്‍ അഞ്ചാം ക്ലാസുവരെ പഠിക്കേണ്ടത് ഒന്നുകില്‍ മാതൃഭാഷയിലോ അല്ലെങ്കില്‍ പ്രാദേശിക ഭാഷയിലോ അയിരിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍. പുതിയ ദേശീയ വിദ്യാഭ്യാസ നയം-2020 -ലൂടെയാണ് സര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയത്. കൂടാതെ എല്ലാ ക്ലാസുകളിലും സംസ്‌കൃത ഭാഷയും സെക്കന്‍ഡറി സ്‌കൂള്‍ തലം മുതല്‍ വിദേശ ഭാഷകളും കുട്ടികള്‍ക്ക് വാഗ്ദാനം ചെയ്യണം . ഒരു വിദ്യാര്‍ത്ഥിയുടെയും മേല്‍ ഏതെങ്കിലും ഒരു ഭാഷ അടിച്ചേല്‍പ്പിക്കരുതെന്നും നയത്തില്‍ പറയുന്നു ഇത് എട്ടാം ക്ലാസ് വരെയും അതിനുശേഷവും തുടരുകയും ചെയ്യാം. പുതിയ നയത്തില്‍ മൂന്ന് മുതല്‍…

  • 105 വയസുകാരിക്ക് കോവിഡ് രോഗമുക്തി: കേരളത്തിന് അഭിമാനിക്കാം

    105 വയസുകാരിക്ക് കോവിഡ് രോഗമുക്തി: കേരളത്തിന് അഭിമാനിക്കാം

    തിരുവനന്തപുരം: കോവിഡ് ചികിത്സാ രംഗത്ത് അഭിമാനമായി 105 വയസുകാരി കോവിഡ് രോഗമുക്തി നേടി ആശുപത്രി വിട്ടു. കൊല്ലം പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അഞ്ചല്‍ സ്വദേശിനിയായ അസ്മ ബീവിയാണ് കോവിഡില്‍ നിന്നും മുക്തയായി ആശുപത്രി വിട്ടത്. സംസ്ഥാനത്തെ തന്നെ ഏറ്റവും പ്രായം കൂടിയ കോവിഡ് രോഗിയെയാണ് ചികിത്സിച്ച് ഭേദമാക്കിയത്. കോട്ടയം മെഡിക്കല്‍ കോളേജില്‍ 93, 88 വയസുള്ള വൃദ്ധ ദമ്പതികളെ നേരത്തെ ചികിത്സിച്ച് ഭേദമാക്കിയിരുന്നു. മകളില്‍ നിന്നാണ് അസ്മാ ബീവിക്ക് രോഗബാധയുണ്ടായത്. ജൂലൈ 20ന് രോഗം…

  • നിങ്ങളെന്നു പഠിക്കും ?’ എന്ന് അഹാന കമന്റ്;   ‘അതിന് നീയേതായെന്ന് അണിയണപ്രവർത്തകർ

    നിങ്ങളെന്നു പഠിക്കും ?’ എന്ന് അഹാന കമന്റ്; ‘അതിന് നീയേതായെന്ന് അണിയണപ്രവർത്തകർ

    അഹാനകൃഷ്ണന്‍ വീണ്ടും വിവാദത്തില്‍. ഇത്തവണ കുറുപ്പ് സിനിമയുടെ പ്രമോ വിഡിയോയെക്കുറിച്ച് സമൂഹമാധ്യമത്തിലിട്ട കമന്റാണ് താരത്തെ വെട്ടിലാക്കിയത്. ലോക്ഡൗണിനെ കുറിച്ചുള്ള പരാമര്‍ശവുംം, ആരാധകന്റെ കമന്റ് വികൃതമാക്കി അവതരിപ്പിച്ചെതും നേരത്തെ വിവാദമായിരുന്നു. ദുല്‍ഖര്‍ സല്‍മാന്റെ പിറന്നാള്‍ ദിനമായ ചൊവ്വാഴ്ച്ചയാണ് ‘കുറുപ്പ്’ സിനിമയുടെ പ്രമോ വിഡിയോ റിലീസ് ചെയ്തത്. ഇന്‍സ്റ്റാഗ്രാമിലെ വിഡിയോയുടെ താഴെ ‘നല്ല വിഡിയോ പക്ഷേ മോശം തമ്പ്‌നെയില്‍ നിങ്ങളെന്നു പഠിക്കും ?’ എന്നാണ് അഹാന കമന്റിട്ടത്. എന്നാല്‍ തൊട്ടു താഴെ കുറുപ്പിന്റെ ഒഫിഷ്യല്‍ അക്കൗണ്ട് എന്ന അവകാശപ്പെടുന്ന പേജില്‍…

  • ഇനി പുച്ചയെ ഉമ്മവച്ചാല്‍ പണികിട്ടും! പൂച്ചയ്ക്കും കോവിഡ്

    ഇനി പുച്ചയെ ഉമ്മവച്ചാല്‍ പണികിട്ടും! പൂച്ചയ്ക്കും കോവിഡ്

    ലണ്ടന്‍: ബ്രിട്ടനില്‍ ആദ്യമായി വളര്‍ത്തുപൂച്ചയ്ക്കു കോവിഡ് സ്ഥിരീകരിച്ചു. ഉടമയില്‍നിന്നാണു പൂച്ചയ്ക്ക് രോഗം പകര്‍ന്നതെന്നാണു നിഗമനം. സെന്റര്‍ ഫോന്‍ വൈറസ് റിസര്‍ച്ചില്‍ ജൂണില്‍ നടന്ന പരിശോധനയില്‍ പൂച്ചയ്ക്ക് കൊറോണ ബാധ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ആനിമല്‍ പ്ലാന്റ് ഹെല്‍ത്ത് ലബോറട്ടറിയില്‍ നടന്ന വിശദപരിശോധനയിലും രോഗം സ്ഥിരീകരിച്ചത്. സംഭവം വാര്‍ത്തയാതോടെ വളര്‍ത്തുമൃഗങ്ങളെ ഉമ്മ വയ്ക്കരുതെന്നും ഭക്ഷണം പങ്കുവച്ചു കഴിക്കരുതെന്നും അധികൃതര്‍ മുന്നറിയിപ്പു നല്‍കി. ആറു വയസ്സുള്ള പൂച്ചയ്ക്ക് ചെറിയ രോഗലക്ഷണങ്ങള്‍ മാത്രമാണു പ്രകടമായത്. ചെറിയ ശ്വാസംമുട്ടലും മൂക്കൊലിപ്പും ഉണ്ടായിരുന്നു. എന്നാല്‍ പിന്നീട്…

  • സ്വപ്നയില്‍ നിന്ന് എം ശിവശങ്കര്‍ വാങ്ങിയ അരലക്ഷം രൂപ കടമോ പ്രത്യുപകാരമോ?

    സ്വപ്നയില്‍ നിന്ന് എം ശിവശങ്കര്‍ വാങ്ങിയ അരലക്ഷം രൂപ കടമോ പ്രത്യുപകാരമോ?

    കൊച്ചി: സ്വപ്ന സുരേഷില്‍ നിന്ന് 50000 രൂപ കൈപ്പറ്റിയതായി എം. ശിവശങ്കരന്‍. ഈ 50000 രൂപ എം ശിവശങ്കര്‍ വാങ്ങിയത് കടമോ പ്രത്യുപകാരമോ എന്ന കാര്യത്തിലും എന്‍.എ.ഐ. വിശദാംശങ്ങള്‍ ചോദിച്ചറിഞ്ഞു. സാമ്പത്തിക പ്രയാസം ഉണ്ടായപ്പോഴാണ് പണം കടം വാങ്ങിയത് എന്നാണ് ശിവശങ്കറിന്റെ വാദം. കടമായിതന്നെയാണ് കൈപ്പറ്റിയത് എന്നാല്‍ ഇതുവരെ തിരിച്ച് കൊടുത്തിട്ടില്ല. ഏതെങ്കിലും ഇടപെടലിനുള്ള പ്രത്യുപകരമായല്ല പണം വാങ്ങിയതെന്നും എം ശിവശങ്കര്‍ പറയുന്നു. സ്‌പേസ് പാര്‍ക്കിലേക്ക് സ്വപ്നയുടെ നിയമനം അടക്കമുള്ള കാര്യത്തില്‍ ശിവശങ്കറിന്റെ മൊഴിയില്‍ അവ്യക്തത തുടരുകയാണ്.…

  • സ്വപ്നയെ അകറ്റി നിര്‍ത്താത്തത് തന്റെ പിഴയെന്ന് ശിവശങ്കരന്‍

    സ്വപ്നയെ അകറ്റി നിര്‍ത്താത്തത് തന്റെ പിഴയെന്ന് ശിവശങ്കരന്‍

    കൊച്ചി സ്വര്‍ണക്കടത്തു കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിനെ തുടര്‍ച്ചയായ രണ്ടാം ദിനവും എന്‍ഐഎ ചോദ്യംചെയ്യുന്നു. തിങ്കളാഴ്ച ഒന്‍പത് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവില്‍ ശിവശങ്കറിനോട് കൊച്ചിയില്‍ തുടരാന്‍ അന്വേഷണസംഘം നിര്‍ദേശിക്കുകായിരുന്നു. സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷുമായി ഉണ്ടായിരുന്നത് വ്യക്തിപരമായ സൗഹൃദം മാത്രമെന്ന് ശിശങ്കരന്‍ ആവര്‍ത്തിച്ചതായാണ് സൂചന. അധികാര ദല്ലാള്‍ പണി തിരിച്ചറിഞ്ഞ് സ്വപ്നയെ അകറ്റി നിര്‍ത്താത്തത് തന്റെ പിഴാണ്, സ്വര്‍ണക്കടത്ത് കേസിനെ കുറിച്ച് അറിയുകയോ ഇടപെടുകയോ ചെയ്തിട്ടില്ലെന്നും എം ശിവശങ്കര്‍ -എന്‍.ഐ.എ. ഉദ്യോഗസ്ഥരോട്…

  • ‘ഇനി എന്നെ ആരുകാണണമെന്ന് ഞാന്‍ തീരുമാനിക്കും’- പിറന്നാള്‍ മധുരമായി ‘കുറുപ്പ്’ പ്രമോ

    ‘ഇനി എന്നെ ആരുകാണണമെന്ന് ഞാന്‍ തീരുമാനിക്കും’- പിറന്നാള്‍ മധുരമായി ‘കുറുപ്പ്’ പ്രമോ

    ജൂണ്‍ 28, മലയാളത്തിന്റെ പ്രിയ താരപുത്രന്‍ ദുല്‍ഖര്‍ സല്‍മാന്റെ ജന്മദിനമാണ്. പിറന്നാള്‍ ദിനത്തില്‍ മലയാളത്തിന്റെ പ്രിയ ഡി.ക്യു. വിന് സമ്മാനമായി കുറുപ്പ് പ്രമോ വിഡിയോ പുറത്തിറങ്ങി. മെയ് മാസം റിലീസ് ചെയ്യേണ്ടിയിരുന്ന ബിഗ് ബജറ്റ് ചിത്രമായ ‘കുറുപ്പ്’- ന്റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് ശ്രീനാഥ് രജേന്ദ്രനാണ്. കേരളത്തെ മുള്‍മുനയില്‍ നിര്‍ത്തിയ സുകുമാരക്കുറുപ്പ് എന്ന പിടികിട്ടാപ്പുള്ളിയെ വളരെ സ്‌റ്റൈലിഷ് ലുക്കിലാണ് താരം ഈ സിനിമ അവതരിപ്പിച്ചിരിക്കുന്നത്. ദുല്‍ഖര്‍ സല്‍മാന്റെ ആദ്യ ചിത്രമായ സെക്കന്‍ഡ് ഷോയുടെ സംവിധായകനാണ് ശ്രീനാഥ് രാജേന്ദ്രന്‍. ദുല്‍ഖര്‍…

  • തിങ്കളാഴ്ച് 702 പേര്‍ക്ക് കോവിഡ്-19; 745 പേര്‍ക്ക് നെഗറ്റീവ്

    തിങ്കളാഴ്ച് 702 പേര്‍ക്ക് കോവിഡ്-19; 745 പേര്‍ക്ക് നെഗറ്റീവ്

    തിരുവനന്തപുരം: സംസ്ഥാനത്ത് തിങ്കളാഴ്ച് 702 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചു ചികിത്സയിലായിരുന്ന 745 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. 483 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഉറവിടമറിയാത്ത രോഗികളുടെ എണ്ണം 35- ആണ്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 75 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 95 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്. രണ്ട് കോവിഡ് മരണവും സംഭവിച്ചു. കോഴിക്കോട് സ്വദേശി മുഹമ്മദ്(67), കോട്ടയം സ്വദേശി ഔസേപ്പ് ജോര്‍ജ്(87) എന്നിവരാണ് മരിച്ചതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍…

  • മകളോടെപ്പമുള്ള ചിത്രം പങ്കുവച്ച് താരം; ഏറ്റെടുത്ത് ആരാധകർ

    മകളോടെപ്പമുള്ള ചിത്രം പങ്കുവച്ച് താരം; ഏറ്റെടുത്ത് ആരാധകർ

    പൃഥ്വിരാജിന്റെ രസകരമായ കുടുംബവിയശേഷങ്ങള്‍ അറിയാന്‍ പ്രേക്ഷകര്‍ക്ക് വലിയ താത്പര്യമാണ്. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് പൃഥ്വിയും ഭാര്യ സുപ്രിയയും. രസകരമായ കുടുംബ വിശേഷങ്ങള്‍ ഇവര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കാറുണ്ട്. അതിനാല്‍ തന്നെ പ്രേക്ഷകര്‍ക്കിടയില്‍ വന്‍ സ്വീകാര്യതയാണുള്ളത്. അടുത്തിടെയായി ഇരുവരുടെ സോഷ്യല്‍ മീഡിയ പോസ്റ്റുകളിലെ താരെ കുഞ്ഞു അലംകൃതയാണ്. മകളുടെ മുഖം ഇവര്‍ അധികം സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കാറില്ല. എങ്കിലും അല്ലിയുടെ വിശേഷങ്ങളും താരങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കാറുണ്ട്. ഫാദേഴ്‌സ് ഡേയില്‍് അല്ലി എഴുതിയ കുറിപ്പും കോവിഡുനെപ്പറ്റിയുള്ള മകളുടെ നോട്ട്ബുക്കും…

  • ഇടുക്കിയിലെ വേനലവധിയും – കപ്പവാട്ടും

    ഇടുക്കിയിലെ വേനലവധിയും – കപ്പവാട്ടും

    ഇടുക്കിയിലെ വേനലവധിയും – കപ്പവാട്ടും കപ്പവാട്ടിനെക്കുറിച്ചു അറിയാത്തവരോട് , ഞങ്ങളീ ഹൈറേഞ്ചു കാരുടെ പ്രധാന കൃഷികളിലൊന്നാണ് കപ്പ . മഴക്കാലം പട്ടിണിക്കാലം ആണെന്നറിയാവുന്ന പൂർവ്വികർ കണ്ടുപിടിച്ച മാരക ഐഡിയ യാണ് ,ആവിശ്യം കഴിഞ്ഞു മിച്ചം വരുന്ന കപ്പ വാട്ടി ഉണക്കി സൂക്ഷിക്കുക എന്നത് . അപ്പൊ അതിനെക്കുറിച്ചാണ് പറഞ്ഞു വരുന്നത് . *** മാർച്ചിൽ നടക്കുന്ന വല്യപരീക്ഷ കാരണം പഠന കാലത്തൊന്നും മനസ്സമാധാനത്തോടെ എന്റെ പിറന്നാൾ ആഘോഷിക്കാൻ പറ്റിയിട്ടില്ല. മാർച്ച് 16 നാണു പിറവി . ആകപ്പാടെയുള്ള…

  • Chitteeppara – Aryanadu, Vithura Trivandrum – Photos, Route, Reviews

    Chitteeppara – Aryanadu, Vithura Trivandrum – Photos, Route, Reviews

    Chitteeppara is the highest mountain in Nedumangadu Taluk and its exact location is at Tholicode Village. The place is good for trekking and site seeing. The scene of Tholicode Town is awesome from the top of the rock. Its a relatively unexplored place, which became kind of popular in recent times. Early morning is the…

  • കാസർകോഡു നിന്നും തിരുവനന്തപുരം പത്മനാഭസ്വാമി സഞ്ചരിച്ച ഗുഹയുടെ കവാടമായ ക്ഷേത്രം

    കാസർകോഡു നിന്നും തിരുവനന്തപുരം പത്മനാഭസ്വാമി സഞ്ചരിച്ച ഗുഹയുടെ കവാടമായ ക്ഷേത്രം

    കാസർകോഡിന്റെ സരോവര ക്ഷേത്രം പുഴയുടെ തീരത്തും കുളത്തിനോടു ചേർന്നും ഒക്കെ ധാരാളം ക്ഷേത്രങ്ങൾ നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ അതിൽ നിന്നെല്ലാം വ്യത്യസ്തമായി ഒരു തടാകത്തിന്റെ നടുവിലാണ് അനന്തപുരി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. അപൂർവ്വങ്ങളിൽ അപൂര്‍വ്വമായാണ് ഈ ക്ഷേത്ര നിർമ്മിതി അറിയപ്പെടുന്നത്. വിശാലമായ കുളത്തിന്റെ നടുവിലായി സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം സരോവര ക്ഷേത്രം എന്നും അറിയപ്പെടുന്നുണ്ട്. വർഷത്തിൽ എല്ലാ ദിവസവും ഇവിടെ വെള്ളം നിറ‍ഞ്ഞിരിക്കും. പത്മനാഭ സ്വാമിയുടെ മൂലസ്ഥാനം തിരുവനന്തപുരത്തെ അനന്തപത്മനാഭ സ്വാമിയുടെ മൂല ക്ഷേത്രം എന്ന…

  • Railway RPF Recruitment 2018: 9739 Vacancies | Apply Now

    Railway RPF Recruitment 2018: 9739 Vacancies | Apply Now

    Railway Protection Force (RPF) Recruitment 2018:  The government of India, Ministry of Railways is offering a great opportunity by inviting eligible candidates for the recruitment of Sub-Inspectors & Constable in Railway Protection Force (RPF) and Railway Protection Special Force (RPSF). Those awaiting results of the final examinations for the prescribed qualifications are not eligible and hence…