Category: Education

  • ദേശീയ വിദ്യാഭ്യാസ നയം-2020: കുട്ടികള്‍ അഞ്ചാം ക്ലാസുവരെ പഠിക്കേണ്ടത് മാതൃഭാഷയിലോ അല്ലെങ്കില്‍ പ്രാദേശിക ഭാഷയിലോ

    ദേശീയ വിദ്യാഭ്യാസ നയം-2020: കുട്ടികള്‍ അഞ്ചാം ക്ലാസുവരെ പഠിക്കേണ്ടത് മാതൃഭാഷയിലോ അല്ലെങ്കില്‍ പ്രാദേശിക ഭാഷയിലോ

    കുട്ടികള്‍ അഞ്ചാം ക്ലാസുവരെ പഠിക്കേണ്ടത് ഒന്നുകില്‍ മാതൃഭാഷയിലോ അല്ലെങ്കില്‍ പ്രാദേശിക ഭാഷയിലോ അയിരിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍. പുതിയ ദേശീയ വിദ്യാഭ്യാസ നയം-2020 -ലൂടെയാണ് സര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയത്. കൂടാതെ എല്ലാ ക്ലാസുകളിലും സംസ്‌കൃത ഭാഷയും സെക്കന്‍ഡറി സ്‌കൂള്‍ തലം മുതല്‍ വിദേശ ഭാഷകളും കുട്ടികള്‍ക്ക് വാഗ്ദാനം ചെയ്യണം . ഒരു വിദ്യാര്‍ത്ഥിയുടെയും മേല്‍ ഏതെങ്കിലും ഒരു ഭാഷ അടിച്ചേല്‍പ്പിക്കരുതെന്നും നയത്തില്‍ പറയുന്നു ഇത് എട്ടാം ക്ലാസ് വരെയും അതിനുശേഷവും തുടരുകയും ചെയ്യാം. പുതിയ നയത്തില്‍ മൂന്ന് മുതല്‍…