Category: Sports
-
‘നേടിയതിൽ നിങ്ങൾ അഭിമാനിക്കണം’ ധോണിയുടെ വിടവാങ്ങലിന് പുറകേ സാക്ഷിയുടെ പോസ്റ്റ്
ധോണിയുെവിടവാങ്ങൽ പ്രഖ്യാപനത്തെടുർന്ന ആരാധകർക്കിടയിൽ അമ്പരപ്പും ദുഖവും നിലനിൽക്കുന്നതിനിടയിലാണ് പുതിയ പോസ്റ്റുമായി ധോണിയുടെ ഭാര്യ സാക്ഷി രംഗത്തെത്തിയത്. സാക്ഷിയുടെ പോസ്റ്റ് ഇങ്ങനെ: നിങ്ങൾ നേടിയതിൽ നിങ്ങൾ അഭിമാനിക്കണം.ഗെയിമിന് നിങ്ങളുടെ മികച്ചത് നൽകിയതിന് അഭിനന്ദനങ്ങൾ.നിങ്ങളുടെ നേട്ടങ്ങളെക്കുറിച്ചും നിങ്ങൾ വ്യക്തിയെക്കുറിച്ചും ഞാൻ അഭിമാനിക്കുന്നു!നിങ്ങളുടെ അഭിനിവേശത്തോട് വിടപറയാൻ നിങ്ങൾ ആ കണ്ണുനീർ പിടിച്ചിരിക്കണം എന്ന് എനിക്ക് ഉറപ്പുണ്ട്.നിങ്ങളുടെ ആരോഗ്യം, സന്തോഷം, അതിശയകരമായ കാര്യങ്ങൾ എന്നിവ നേരുന്നു മഹേന്ദ്ര സിംഗ് ധോണിയും സാക്ഷി റാവത്തും കുട്ടിക്കാലം മുതൽ പരസ്പരം അറിയാമായിരുന്നു. ഇരുവരുടെയും അച്ഛന്മാർ റാഞ്ചിയിൽ…
-
അതി നാടാകീയമായി ധോണി കളംവിടുമ്പോൾ…
‘അന്‍ഡ് ധോണി ഫിനിഷസ് ഓഫ് ഇന്‍ സ്റ്റൈല്‍! എ മാഗ്നിഫിസന്റ് സ്റ്റ്രൈക്ക് ഇന്‍ടു ദ ക്രൗഡ്. ഇന്ത്യ ലിഫ്റ്റ് ദ വേള്‍ഡ്കപ്പ് ആഫ്റ്റര്‍ 28 ഇയേഴ്സ്!‘ – ആരും മറക്കാനിടയില്ല രവിശാസ്ത്രിയുടെ ഈ കമന്റ്. നീണ്ട 28 വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യ ലോകക്കപ്പ നേടിയപ്പോള്‍ ആമരത്ത് ധോണിയായിരുന്നു. കപിലിനു ശേഷം ലോക കീരീടെ ചൂടിയ ഇന്ത്യന്‍ നായകനാണ് ധോണി. ഐ.സി.സി. യുടെ എല്ലാ കീരിടവും നേടിയ ഏക ക്യപ്റ്റന്‍. പ്രഥമ ട്വന്റി 20 ലോകക്കപ്പ്, 2011-ലെ ലോകപ്പ്,ചാമ്പ്യന്‍സ്…
-
സ്റ്റുവര്‍ട്ട് ബ്രോഡിനായി കൈയ്യടിക്കാൻ യുവരാജിന്റെ ആഹ്വാനം
2007-ലെ പ്രഥമ ടി 20 ലോകകപ്പ് യുവരാജില്‍ നിന്നും ഒരോവറില്‍ 6 സിക്സ് വഴങ്ങി നില്ക്കുന്ന സ്റ്റുവര്‍ട്ട് ബ്രോഡിന്റെ ചിത്രം ആരും അത്ര പെട്ടന്ന് മറക്കാന്‍ ഇടയില്ല. അതിന്റെ പേരില്‍ ബ്രോഡ് ഇന്നും ട്രോളുകള്‍ അറ്റുവാങ്ങുകയാണ്. എന്നാല്‍ ഇപ്പോള്‍ ബ്രോഡിന് വേണ്ടി കൈയടിക്കൂ എന്ന് പറയുകയാണ് യുവരാജ്. വിന്‍ഡീസിനെതിരായ പരമ്പരയിലെ മികച്ച പ്രകടനത്തോടെ ടെസ്റ്റില്‍ 500 വിക്കറ്റുകളെന്ന നാഴികക്കല്ല് പിന്നിട്ട ബ്രോഡിനെ അഭിനന്ദിച്ചാണ് യുവിയുടെ വാക്കുകള്‍. ‘സ്റ്റുവര്‍ട്ട് ബ്രോഡിനെപ്പറ്റി പറയുമ്പോള്‍ ട്വന്റി20 ലോകകപ്പിലെ 6 സിക്സറുകളെപ്പറ്റിയാണു പലരും…
-
We Wont Give It Back
Check out some awesome fan art posters about the members of the Indian Cricket Team DHONI AS RAJINI, ASHWIN AS AJITH AND KOHLI AS VIJAY…. Pera Kettale chumma adhiridhulla Naanum Evvalavu Naaidan Nallavanaave Nadikirathu Kanna ….en charactera purinjika maatinkiriye PAAKARATHUKU THAAN SULLAN … SOODAANEN SULUKKEDUTHURUVEN Antha area intha…
-
Worlds Best Player Vs Fastest Robot – Table Tennis Duel
Its a duel to the finish. Watch one of the world’s best table tennis player, Timo Ball, go head on head against the worlds fastest robot KUKA. Who has the best technique? Who will win in this epic battle between man and robot?