Tag: kerala
-
സംസ്ഥാനത്ത് ഇന്ന് 506 പേര്‍ക്ക് കൂടി കോവിഡ്-19; 794 പേര് രോഗമുക്തി
സംസ്ഥാനത്ത് ഇന്ന് 506 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കോവിഡ് അവലോകനയോഗത്തിന് ശേഷം നടന്ന വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് കണക്കുകള്‍ അറിയിച്ചത്. ഇന്ന് 794 പേര് രോഗമുക്തി നേടിയതായും മുഖ്യമന്ത്രി അറിയിച്ചു. സമ്പര്‍ക്കം വഴി 375 പേര്‍ക്കാണ് രോഗ ബാധയുണ്ടായി. 31 പേർ വിദേശത്തുനിന്നു വന്നവരാണ്. 40 അന്യസംസ്ഥാനങ്ങളിൽ നിന്നും. 37 ആരോഗ്യപ്രവർത്തകർക്ക് രോഗം സ്ഥിരീകരിച്ചു. ഇന്ന് 2 മരണമാണ് ഉണ്ടായത് കേരളത്തില്‍ ഇന്ന് കൊവിഡ്-19 സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക് തിരുവനന്തപുരം 70കൊല്ലം 22ആലപ്പുഴ…
-
സംസ്ഥാനത്ത് സെപ്തംബറില്‍ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം 5,000 കടക്കുമെന്ന് വിദഗ്ദ്ധ സമിതി
സംസ്ഥാനത്ത് സെപ്തംബറില്‍ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം 5,000 കടക്കുമെന്ന് വിദഗ്ദ്ധ സമിതിയുടെ വിലയിരുത്തല്‍. ദുരന്തനിവാരണ അതോറിറ്റിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാനാണ് ആരോഗ്യവകുപ്പിന്റെ ശ്രമം. ഇതിന്റെ ഭാഗമായി ആരോഗ്യ സര്‍വകലാശാലയില്‍ നിന്നുള്‍പ്പെടെയുള്ള ആരോഗ്യപ്രവര്‍ത്തകരുടെ പട്ടിക വകുപ്പ് ശേഖരിച്ചിട്ടുണ്ട്. ആഗസ്ത് അവസാനത്തോടെ സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുമെന്നാണ് ദുരന്തനിവാരണ അതോറിറ്റിയുടെ മുന്നിയിപ്പ്. പ്രതിദിന രോഗികളുടെ എണ്ണം അയ്യായിരത്തിനും എണ്ണായിരത്തിനും ഇടയിലാകുമെന്നാണ് വിലയിരുത്തൽ. അങ്ങനെ വന്നാൽ ചികിത്സയിലുള്ള ആകെ രോഗികളുടെ എണ്ണം അമ്പതിനായിരം കടക്കും. ഇപ്പോള്‍…
-
105 വയസുകാരിക്ക് കോവിഡ് രോഗമുക്തി: കേരളത്തിന് അഭിമാനിക്കാം
തിരുവനന്തപുരം: കോവിഡ് ചികിത്സാ രംഗത്ത് അഭിമാനമായി 105 വയസുകാരി കോവിഡ് രോഗമുക്തി നേടി ആശുപത്രി വിട്ടു. കൊല്ലം പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അഞ്ചല്‍ സ്വദേശിനിയായ അസ്മ ബീവിയാണ് കോവിഡില്‍ നിന്നും മുക്തയായി ആശുപത്രി വിട്ടത്. സംസ്ഥാനത്തെ തന്നെ ഏറ്റവും പ്രായം കൂടിയ കോവിഡ് രോഗിയെയാണ് ചികിത്സിച്ച് ഭേദമാക്കിയത്. കോട്ടയം മെഡിക്കല്‍ കോളേജില്‍ 93, 88 വയസുള്ള വൃദ്ധ ദമ്പതികളെ നേരത്തെ ചികിത്സിച്ച് ഭേദമാക്കിയിരുന്നു. മകളില്‍ നിന്നാണ് അസ്മാ ബീവിക്ക് രോഗബാധയുണ്ടായത്. ജൂലൈ 20ന് രോഗം…
-
50 Stunning Photos that Describes Kerala
Kerala always had a special place in the heart of Millions of People. The greenery and awesome climate if experienced once will stay in once’s always. The photos of Kerala is always stunning. Here are some amazing pictures that vividly capture the splendour of Kerala. Kerala can really be summed up by the below pictures. 1. Munnar…
-
കേരള സംസ്കാരത്തിന്റെ 20 ശേഷിപ്പുകള്‍
ഒരു ജനസമൂഹം ആര്‍ജ്ജിച്ച ഭൗതികവും ബുദ്ധിപരവും ആശയപരവുമായ നേട്ടങ്ങളുടെ ആകെത്തുകയാണ് സംസ്കാരം. ഇക്കാര്യത്തില്‍ സമ്പന്നമായ പാരമ്പര്യം അവകാശപ്പെടാന്‍ സാധിക്കുന്ന നാടാണ് കേരളം. ആ സംസ്കാരത്തിന്റെ ചില ശേഷിപ്പുകള്‍ ആണ് ഇവയൊക്കെ … 1.ചുമടുതാങ്ങി Source വാഹന ഗതാഗതം നിലവിൽ വരുന്നതിനു മുൻപ് ദീർഘദൂരം ചരക്കുകൾ തലച്ചുമടായി കൊണ്ടു പോകുന്നവർക്ക് ഇടക്ക് ചുമടിറക്കി വച്ച് വിശ്രമിക്കുന്നതിനായി പാതയോരങ്ങളിൽ നാട്ടി നിർത്തിയിരുന്ന വലിയ കരിങ്കല്ലുകളെയാണ്ചുമടുതാങ്ങി അഥവാ അത്താണി എന്നു പറയുന്നത്. 2. വഴിയമ്പലം Source വഴിപോക്കർക്കു വിശ്രമിക്കാനുള്ള മണ്ഡപം 3. കാള…
-
10 Awesome Paintings by Artist Niju Kumar Venjaramoodu
Niju Kumar is a versatile artist from Venjaramoodu , Thiruvananthapuram Kerala.Niju Kumar sketches people from life and his works appear so strongly connected with real life. Have a look at these awesome paintings of film actors by him. 1.Prem Nazir നിത്യഹരിത നായകന് പ്രേംനസീറിന്റെ അവിസ്മരണീയ കഥാപാത്രം ‘ഇരുട്ടിന്റെ ആത്മാവിലെ ”ഭ്രാന്തന് വേലായുധന്” 2.Sathyan അഭിനയ ചക്രവര്‍ത്തി സത്യന് മാഷ് 3.Kottarakkara Sreedharan nair 4.Madhu in…