Category: Crime
-
സ്വപ്നയില് നിന്ന് എം ശിവശങ്കര്‍ വാങ്ങിയ അരലക്ഷം രൂപ കടമോ പ്രത്യുപകാരമോ?
കൊച്ചി: സ്വപ്ന സുരേഷില്‍ നിന്ന് 50000 രൂപ കൈപ്പറ്റിയതായി എം. ശിവശങ്കരന്. ഈ 50000 രൂപ എം ശിവശങ്കര്‍ വാങ്ങിയത് കടമോ പ്രത്യുപകാരമോ എന്ന കാര്യത്തിലും എന്‍.എ.ഐ. വിശദാംശങ്ങള്‍ ചോദിച്ചറിഞ്ഞു. സാമ്പത്തിക പ്രയാസം ഉണ്ടായപ്പോഴാണ് പണം കടം വാങ്ങിയത് എന്നാണ് ശിവശങ്കറിന്റെ വാദം. കടമായിതന്നെയാണ് കൈപ്പറ്റിയത് എന്നാല്‍ ഇതുവരെ തിരിച്ച് കൊടുത്തിട്ടില്ല. ഏതെങ്കിലും ഇടപെടലിനുള്ള പ്രത്യുപകരമായല്ല പണം വാങ്ങിയതെന്നും എം ശിവശങ്കര്‍ പറയുന്നു. സ്പേസ് പാര്‍ക്കിലേക്ക് സ്വപ്നയുടെ നിയമനം അടക്കമുള്ള കാര്യത്തില്‍ ശിവശങ്കറിന്റെ മൊഴിയില്‍ അവ്യക്തത തുടരുകയാണ്.…