Tag: The Boss Bitch
-
നടി ദുര്‍ഗ കൃഷ്ണയുടെ ഗ്ലാമറസ് ഫോട്ടോഷൂട്ടിന് പിന്നിലെ കാരണം ഇതാണ്…
ഈ അടുത്തിടെ സമൂഹികമാധ്യമങ്ങളില്‍ ഏറ്റവും വൈറലായ ഒന്നാണ് നടി ദുര്‍ഗ കൃഷ്ണയുടെ ഗ്ലാമറസ് ഫോട്ടോഷൂട്ട്. ‘ദി ബോസ് ബിച്’ എന്ന് പേരിട്ടിരിക്കുന്ന ഈ ഫോട്ടോഷൂട്ടില്‍ കയ്യില്‍ എരിയുന്ന സിഗററ്റുമായി ഗ്ലാമറസ് വേഷത്തിലാണ് താരം എത്തുന്നത്. നാടന്‍ വേഷങ്ങളില്‍ മാത്രം കണ്ടു പരിചയിച്ച താരത്തിന്റെ പുതിയ ലുക്ക് ഇതോടെ വൈറലായി.ജിക്സണാണ് ഈ തകർപ്പൻ ഫോട്ടോഷൂട്ട് ഒരുക്കിയത്. ഈ ഫോട്ടോഷൂട്ട് ഒരുക്കിയ ജിക്സണ്‍ ഇതിനെ കുറിച്ച് പറയുന്നതിങ്ങനെ: ദുര്‍ഗ കൃഷ്ണ ഒരു ടിപ്പിക്കല്‍ മലയാളി പെണ്‍കുട്ടിയാണ്. സാരിയും സല്‍വാറും ഇഷ്ടപെടുന്ന…