Tag: prithviraj
-
മകളോടെപ്പമുള്ള ചിത്രം പങ്കുവച്ച് താരം; ഏറ്റെടുത്ത് ആരാധകർ
പൃഥ്വിരാജിന്റെ രസകരമായ കുടുംബവിയശേഷങ്ങള് അറിയാന്‍ പ്രേക്ഷകര്‍ക്ക് വലിയ താത്പര്യമാണ്. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് പൃഥ്വിയും ഭാര്യ സുപ്രിയയും. രസകരമായ കുടുംബ വിശേഷങ്ങള്‍ ഇവര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കാറുണ്ട്. അതിനാല്‍ തന്നെ പ്രേക്ഷകര്‍ക്കിടയില്‍ വന്‍ സ്വീകാര്യതയാണുള്ളത്. അടുത്തിടെയായി ഇരുവരുടെ സോഷ്യല്‍ മീഡിയ പോസ്റ്റുകളിലെ താരെ കുഞ്ഞു അലംകൃതയാണ്. മകളുടെ മുഖം ഇവര്‍ അധികം സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കാറില്ല. എങ്കിലും അല്ലിയുടെ വിശേഷങ്ങളും താരങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കാറുണ്ട്. ഫാദേഴ്സ് ഡേയില്് അല്ലി എഴുതിയ കുറിപ്പും കോവിഡുനെപ്പറ്റിയുള്ള മകളുടെ നോട്ട്ബുക്കും…