Tag: old actress Chitra
-
തിളങ്ങിന്നിന്ന സമയത്ത് ചിത്ര അഭിനയം നിർത്താനുള്ള കാരണം ഇതാണ്…
ഒരു കാലത്ത് സിനിമയില്‍ മോഹന്‍ലാലിന്റേയും മമ്മൂട്ടിയുടേയും നായികയായി തിളങ്ങിയ താരമായിരുന്നു ചിത്ര. 1975ല്‍ മോഹന്‍ലാലിന്റെ നായികയായിട്ടാണ് ചിത്ര വെള്‌ഴിത്തിരയില്‍ എത്തിയത്. ഇതിനോടകം 100-ല്‍പ്പരം ചിത്രങ്ങളില്‍ അഭിനയിച്ച നടി തെന്നിന്ത്യയിലെ ഭൂരിഭാഗം സൂപ്പര്‍ താരങ്ങള്‍ക്കൊപ്പവും വേഷമിട്ടിട്ടുണ്ട്. സിനിമരംഗത്ത് തിളങ്ങിനിന്നിരുന്ന ഘട്ടത്തലാണ് നടി അഭിനയം നിര്‍ത്തിയത്. ഇപ്പോഴിത താരം അഭിനയം നിര്‍ത്താനുളള കാരണം വെളിപ്പെടുത്തുകയാണ്. ഒരു മാസികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ചിത്ര ഇക്കാര്യം വെളിപ്പെടുത്തിയത്.ലൊക്കേഷനില്‍ ആരുമായും സംസാരിക്കാന്‍ പാടില്ല, ഷൂട്ടിങ് തീര്‍ന്നാല്‍ നേരെ മുറിയിലെത്തണം. അച്ഛന്റ ഈ നിബന്ധനകള്‍ തന്നെ…