ശ്വാസകോശം ഒരു സ്പോഞ്ച് പോലെയാണ് …ശരാശരി തിയേറ്ററില്‍ പോകുകയും ടി വി കാണുകയും ചെയ്യുന്ന പുകവലിക്കാര്‍ക്കും അല്ലാത്തവര്‍ക്കും സുപരിച്ചതമായ ഈ ശബ്ദത്തിന്റെ ഉടമ തിരുവനന്തപുറം കാരനായ ഗോപന്റെ ആണ് .
ശരിക്കും അദ്ദേഹത്തിന്‍റെ ശബ്ദം നമ്മെ കൂട്ടിക്കൊണ്ട് പോകുന്നത് ബാല്യകാലത്തെക്കാണ്. റേഡിയോയുടെ മുന്‍പില്‍ ചടഞ്ഞിരുന്ന് വാര്‍ത്തകളും മറ്റു പരിപാടികളും കേട്ടിരുന്ന കാലം!! ‘വാര്‍ത്തകള്‍ വായിക്കുന്നത്, ഗോപന്‍’ എന്ന ശബ്ദം കേള്‍ക്കാത്ത ആരുണ്ടാവും!! 🙂
ശ്വാസകോശം സ്പോഞ്ച് പോലെയാണ്…
ഇതിന്റെ ശബ്ദരേഖ മാത്രമേ നമ്മൾ കേൾക്കാറുള്ളൂ … ഇതാ ശബ്ദം നല്കിയ ആളെയും കണ്ടോളൂ…
Latest Kerala PSC WhatsApp Groups Links are here: We have collected many WhatsApp link that…
കേരള പി.എസ്.സി 31 തസ്തികളിലേക്ക് നടത്തുന്ന പരീക്ഷയ്ക്കുള്ള അപേക്ഷയുടെ അവസാന തീയതി ഒക്ടോബര്‍, കേരള ഫയര്‍ ഫോഴ്‌സിലേക്കുള്ള സ്‌റ്റേഷന്‍ ഓഫീസര്‍…
Which state assembly has passed a resolution to bring the state under the Sixth Schedule…
അഞ്ചു തവണയാണ് മഹാത്മഗാന്ധി കേരളം സന്ദര്‍ശിച്ചത്. ഗാന്ധിജിയുടെ ആദ്യത്തെ കേരള സന്ദര്‍ശനത്തിന് 2020 ആഗസ്റ്റ് 18-ന് നൂറ് വയസ്സ് തികയുകയാണ്.…
പൂവുകളാൽഹൃദയം മുറിഞ്ഞഒരുവനെനിങ്ങളറിയുമോ ? സെമിത്തേരിയിൽ,അമ്മയുടെ കല്ലറയ്ക്കു മുകളിലെപൂക്കളെ നോക്കിഅവൻ ഇരിപ്പുണ്ട്. പ്രണയം പറഞ്ഞൊപ്പിക്കാനെടുത്ത പൂവ്,തിരികെ മുഖത്തെറിയപ്പെട്ടപ്പോൾ,താഴെ വീണപ്പോൾ,അവനെ കണ്ടിട്ടുണ്ട്. പൂവുകളാൽ…
ധോണിയുെവിടവാങ്ങൽ പ്രഖ്യാപനത്തെടുർന്ന ആരാധകർക്കിടയിൽ അമ്പരപ്പും ദുഖവും നിലനിൽക്കുന്നതിനിടയിലാണ് പുതിയ പോസ്റ്റുമായി ധോണിയുടെ ഭാര്യ സാക്ഷി രംഗത്തെത്തിയത്. സാക്ഷിയുടെ പോസ്റ്റ് ഇങ്ങനെ:…