ശ്വാസകോശം ഒരു സ്പോഞ്ച് പോലെയാണ് …ശരാശരി തിയേറ്ററില്‍ പോകുകയും ടി വി കാണുകയും ചെയ്യുന്ന പുകവലിക്കാര്‍ക്കും അല്ലാത്തവര്‍ക്കും സുപരിച്ചതമായ ഈ ശബ്ദത്തിന്റെ ഉടമ തിരുവനന്തപുറം കാരനായ ഗോപന്റെ ആണ് .

ശരിക്കും അദ്ദേഹത്തിന്‍റെ ശബ്ദം നമ്മെ കൂട്ടിക്കൊണ്ട് പോകുന്നത് ബാല്യകാലത്തെക്കാണ്. റേഡിയോയുടെ മുന്‍പില്‍ ചടഞ്ഞിരുന്ന് വാര്‍ത്തകളും മറ്റു പരിപാടികളും കേട്ടിരുന്ന കാലം!! ‘വാര്‍ത്തകള്‍ വായിക്കുന്നത്, ഗോപന്‍’ എന്ന ശബ്ദം കേള്‍ക്കാത്ത ആരുണ്ടാവും!! 🙂

ശ്വാസകോശം സ്പോഞ്ച് പോലെയാണ്…
ഇതിന്റെ ശബ്ദരേഖ മാത്രമേ നമ്മൾ കേൾക്കാറുള്ളൂ … ഇതാ ശബ്ദം നല്കിയ ആളെയും കണ്ടോളൂ…