Education

ദേശീയ വിദ്യാഭ്യാസ നയം-2020: കുട്ടികള്‍ അഞ്ചാം ക്ലാസുവരെ പഠിക്കേണ്ടത് മാതൃഭാഷയിലോ അല്ലെങ്കില്‍ പ്രാദേശിക ഭാഷയിലോ

കുട്ടികള്‍ അഞ്ചാം ക്ലാസുവരെ പഠിക്കേണ്ടത് ഒന്നുകില്‍ മാതൃഭാഷയിലോ അല്ലെങ്കില്‍ പ്രാദേശിക ഭാഷയിലോ അയിരിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍. പുതിയ ദേശീയ വിദ്യാഭ്യാസ നയം-2020 -ലൂടെയാണ് സര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയത്.…

4 years ago