malayali

കേരള സംസ്കാരത്തിന്റെ 20 ശേഷിപ്പുകള്‍

ഒരു ജനസമൂഹം ആര്‍ജ്ജിച്ച ഭൗതികവും ബുദ്ധിപരവും ആശയപരവുമായ നേട്ടങ്ങളുടെ ആകെത്തുകയാണ് സംസ്‌കാരം. ഇക്കാര്യത്തില്‍ സമ്പന്നമായ പാരമ്പര്യം അവകാശപ്പെടാന്‍ സാധിക്കുന്ന നാടാണ് കേരളം. ആ സംസ്കാരത്തിന്റെ ചില  ശേഷിപ്പുകള്‍ ആണ്…

10 years ago