Tag: malayali

  • കേരള സംസ്കാരത്തിന്റെ 20  ശേഷിപ്പുകള്‍

    കേരള സംസ്കാരത്തിന്റെ 20 ശേഷിപ്പുകള്‍

    ഒരു ജനസമൂഹം ആര്‍ജ്ജിച്ച ഭൗതികവും ബുദ്ധിപരവും ആശയപരവുമായ നേട്ടങ്ങളുടെ ആകെത്തുകയാണ് സംസ്‌കാരം. ഇക്കാര്യത്തില്‍ സമ്പന്നമായ പാരമ്പര്യം അവകാശപ്പെടാന്‍ സാധിക്കുന്ന നാടാണ് കേരളം. ആ സംസ്കാരത്തിന്റെ ചില  ശേഷിപ്പുകള്‍ ആണ്  ഇവയൊക്കെ … 1.ചുമടുതാങ്ങി Source വാഹന ഗതാഗതം നിലവിൽ വരുന്നതിനു മുൻപ് ദീർഘദൂരം ചരക്കുകൾ തലച്ചുമടായി കൊണ്ടു പോകുന്നവർക്ക് ഇടക്ക് ചുമടിറക്കി വച്ച് വിശ്രമിക്കുന്നതിനായി പാതയോരങ്ങളിൽ നാട്ടി നിർത്തിയിരുന്ന വലിയ കരിങ്കല്ലുകളെയാണ്ചുമടുതാങ്ങി അഥവാ അത്താണി എന്നു പറയുന്നത്. 2. വഴിയമ്പലം Source വഴിപോക്കർക്കു വിശ്രമിക്കാനുള്ള മണ്ഡപം 3. കാള…