1. 2018 ജനുവരി 1 മുതൽ വാറ്റ് പ്രാബല്യത്തിൽ വന്ന ഗൾഫ് രാജ്യങ്ങൾ ഏതെല്ലാം
സൗദി അറേബ്യ,യു എ ഇ
2. കാർഷികാവശ്യങ്ങൾക്ക് 24 മണിക്കൂറും വൈദ്യുതി സൗജന്യമായി നൽകുന്ന സംസ്ഥാനം ഏത്
തെലങ്കാന
3. 2017 ലെ റോയൽ കപ്പ് ഗോൾഫ് ടൂർണമെന്റ് നേടിയ ഇന്ത്യക്കാരൻ ആര്
ശിവ് കപ്പൂർ
4. 2017 ലെ രഞ്ജി ട്രോഫി ക്രിക്കറ്റ് ജേതാക്കൾ ആര്
വിദർഭ
5. മദർ തെരേസ മെമ്മോറിയൽ അവാർഡ് ഫോർ സോഷ്യൽ ജസ്റ്റിസ് 2017 നു അർഹയായത് ആര്
പ്രിയങ്ക ചോപ്ര
6. അന്താരാഷ്ട്ര ക്രിക്കറ്റിൽ 3 ഡബിൾ സെഞ്ചുറി നേടിയ ആദ്യ താരം ആര്
രോഹിത് ശർമ്മ
7. കേരള കാർഷിക സർവകലാശാല വൈസ് ചാൻസലർ ആയി നിയമിതനായത് ആര്
ഡോ .ആർ ചന്ദ്രബാബു
8. ഹിമാചൽ പ്രദേശ് മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടത് ആര്
ജയ്റാം താക്കൂർ
9. ഗുജറാത്ത് മുഖ്യമന്ത്രി ആയി തിരഞ്ഞെടുക്കപ്പെട്ടത് ആര്
വിജയ് രൂപാണി
10. രാജ്യത്തെ ആദ്യ റയിൽവേ സർവകലാശാല നിലവിൽ വരുന്നത് എവിടെ
വഡോദര
11. 2017 കേരള രാജ്യാന്തര ചലച്ചിത്ര മേളയിൽ രജതചകോരം നേടിയ സംവിധായകൻ ആര്
അനുച ബുന്യവദന
12. 2017 കേരള രാജ്യാന്തര ചലച്ചിത്ര മേളയിൽ സുവർണചകോരം നേടിയ സിനിമ ഏത്
വാജിബ്
13. 2017 ലെ മൂർത്തി ദേവി പുരസ്കാരത്തിന് അർഹനായ സാഹിത്യകാരൻ ആര്
ജയ് ഗോസ്വാമി
14. 2017 ലോക ഹോക്കി ലീഗ് ഫൈനൽ കിരീടം നേടിയത് ഏത് രാജ്യം
ആസ്ട്രേലിയ
15. മികച്ച ഫുട്ബോളർക്കുള്ള 2017 ലെ ബാലൻ ദ്യോർ പുരസ്കാരം നേടിയത് ആര്
ക്രിസ്റ്റിയാനോ റൊണാൾഡോ
16. 2017 ലെ ലോകസുന്ദരിയായി തിരഞ്ഞെടുക്കപ്പെട്ടത് ആര്
മാനുഷിചില്ലർ
17. 2017 ലെ എഴുത്തച്ഛൻ പുരസ്കാരത്തിന് അർഹനായത് ആര്
സച്ചിദാനന്ദൻ
18. 2017 മിസ് ഏർത് ആയി തിരഞ്ഞെടുക്കപ്പെട്ടത് ആര്
കാരൻ ഇബാസ്കോ (ഫിലിപ്പീൻസ് )
19. 2017 ഏഷ്യ കപ്പ് വനിതാ ഹോക്കി കിരീടം നേടിയത് ഏത് രാജ്യം
ഇന്ത്യ
20. 53 മത് ജ്ഞാനപീഠം പുരസ്കാരത്തിന് അർഹയായത് ആര്
കൃഷ്ണ സോബതി
21. 2017 ഫിഫ അണ്ടർ 17 ലോക കപ്പ് ഫുട്ബോൾ കിരീടം നേടിയത് ഏത് രാജ്യം
ഇംഗ്ലണ്ട്
22. 12 ) മത് ദക്ഷിണേന്ത്യൻ ഗെയിംസ് നടന്നത് എവിടെ
ഗുവാഹട്ടി
23. 2017 ലെ മാതൃഭൂമി സാഹിത്യപുരസ്കാരത്തിന് അർഹനായത് ആര്
എം കെ സാനു
24. ആസ്ട്രേലിയൻ ഓപ്പൺ 2016 പുരുഷ കിരീടം നേടിയത് ആര്
നൊവാക് ദ്യോകോവിച്
25. ആസ്ട്രേലിയൻ ഓപ്പൺ 2016 വനിതാ കിരീടം നേടിയത് ആര്
ആഞ്ചെലിക് കെർബർ (ജർമനി )
26. 2017 ലെ ദേശീയ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ് പുരുഷ വിഭാഗം വിജയി ആര്
എച് എസ് പ്രണോയ്
27. 2017 ലെ ഇന്ദിരാഗാന്ധി സമാധാന പുരസ്കാരത്തിന് അർഹനായത് ആര്
മൻമോഹൻ സിംഗ്
28. 2017 ലോക യുവ ശാസ്ത്രജ്ഞ പുരസ്കാരത്തിന് തിരഞ്ഞെടുക്കപ്പെട്ട ഏക മലയാളി ആര്
ഡോ .കെ എം അമ്പിളി
29. 2017 ലെ വള്ളത്തോൾ പുരസ്കാരം നേടിയത് ആര്
പ്രഭാവർമ്മ
30. സ്പെയിനിൽ നിന്ന് സ്വതന്ത്ര രാജ്യമാകുന്നതിനായി സ്വാതന്ത്ര്യം പ്രഖ്യാപിച്ച പ്രദേശം ഏത്
കാറ്റലോണിയ
31. ലോകത്തിലാദ്യമായി സോഫിയ എന്ന പേരുള്ള റോബോട്ടിന് പൗരത്വം കൊടുത്ത രാജ്യം ഏത്
സൗദി അറേബ്യ
32. 2017 ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ മികച്ച നടിക്കുള്ള പുരസ്കാരം നേടിയത് ആര്
പാർവതി
33. ലോക്സഭയുടെ ആദ്യ വനിതാ സെക്രട്ടറി ജനറലായി നിയമിതയായത് ആര്
സ്നേഹലത ശ്രീവാസ്തവ
34. 2015 ഫിഫ ബാലൻ ഡി ഓർ പുരസ്കാരത്തിന് അർഹനായത് ആര്
ലയണൽ മെസ്സി
35. ഒരു ഇന്നിംഗ്സിൽ 1000 റൺസ് നേടുന്ന ആദ്യ ക്രിക്കറ്റർ എന്ന ബഹുമതി നേടിയത് ആര്
പ്രണവ് ധൻവഡെ (മുംബൈ )
36. ജമ്മു കാശ്മീരിന്റെ ആദ്യ വനിതാ മുഖ്യമന്ത്രി ആയി സ്ഥാനം ഏറ്റെടുത്തത് ആര്
മെഹബൂബ മുഫ്തി
37. 2015 ഓടക്കുഴൽ അവാർഡ് നേടിയ കവി ആരാണ്
എസ് ജോസഫ്
38. 2015 എഴുത്തച്ചൻ പുരസ്കാരം നേടിയത് ആര്
ഡോ .പുതുശേരി രാമചന്ദ്രൻ
39. ടൈം മാസിക 2015 പേർസണ് ഓഫ് ദി ഇയർ ആയി തിരഞ്ഞെടുക്കപ്പെട്ടത് ആര്
ആംഗല മെർക്കൽ
40. ലഹരി വിമുക്ത കേരളത്തിനായി സംസ്ഥാന സർക്കാർ തുടങ്ങിയ പദ്ധതി ഏത്