• 1. 2018 ജനുവരി 1 മുതൽ വാറ്റ് പ്രാബല്യത്തിൽ വന്ന ഗൾഫ് രാജ്യങ്ങൾ ഏതെല്ലാം

  സൗദി അറേബ്യ,യു എ ഇ
 • 2. കാർഷികാവശ്യങ്ങൾക്ക് 24 മണിക്കൂറും വൈദ്യുതി സൗജന്യമായി നൽകുന്ന സംസ്ഥാനം ഏത്

  തെലങ്കാന
 • 3. 2017 ലെ റോയൽ കപ്പ് ഗോൾഫ് ടൂർണമെന്റ് നേടിയ ഇന്ത്യക്കാരൻ ആര്

  ശിവ് കപ്പൂർ
 • 4. 2017 ലെ രഞ്ജി ട്രോഫി ക്രിക്കറ്റ് ജേതാക്കൾ ആര്

  വിദർഭ
 • 5. മദർ തെരേസ മെമ്മോറിയൽ അവാർഡ് ഫോർ സോഷ്യൽ ജസ്റ്റിസ് 2017 നു അർഹയായത് ആര്

  പ്രിയങ്ക ചോപ്ര 
 • 6. അന്താരാഷ്ട്ര ക്രിക്കറ്റിൽ 3 ഡബിൾ സെഞ്ചുറി നേടിയ ആദ്യ താരം ആര്

  രോഹിത് ശർമ്മ
 • 7. കേരള കാർഷിക സർവകലാശാല വൈസ് ചാൻസലർ ആയി നിയമിതനായത് ആര്

  ഡോ .ആർ ചന്ദ്രബാബു
 • 8. ഹിമാചൽ പ്രദേശ് മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടത് ആര്

  ജയ്‌റാം താക്കൂർ
 • 9. ഗുജറാത്ത് മുഖ്യമന്ത്രി ആയി തിരഞ്ഞെടുക്കപ്പെട്ടത് ആര്

  വിജയ് രൂപാണി
 • 10. രാജ്യത്തെ ആദ്യ റയിൽവേ സർവകലാശാല നിലവിൽ വരുന്നത് എവിടെ

  വഡോദര
 • 11. 2017 കേരള രാജ്യാന്തര ചലച്ചിത്ര മേളയിൽ രജതചകോരം നേടിയ സംവിധായകൻ ആര്

  അനുച ബുന്യവദന
 • 12. 2017 കേരള രാജ്യാന്തര ചലച്ചിത്ര മേളയിൽ സുവർണചകോരം നേടിയ സിനിമ ഏത്

  വാജിബ്
 • 13. 2017 ലെ മൂർത്തി ദേവി പുരസ്‌കാരത്തിന് അർഹനായ സാഹിത്യകാരൻ ആര്

  ജയ് ഗോസ്വാമി
 • 14. 2017 ലോക ഹോക്കി ലീഗ് ഫൈനൽ കിരീടം നേടിയത് ഏത് രാജ്യം

  ആസ്‌ട്രേലിയ
 • 15. മികച്ച ഫുട്‍ബോളർക്കുള്ള 2017 ലെ ബാലൻ ദ്യോർ പുരസ്‌കാരം നേടിയത് ആര്

  ക്രിസ്റ്റിയാനോ റൊണാൾഡോ
 • 16. 2017 ലെ ലോകസുന്ദരിയായി തിരഞ്ഞെടുക്കപ്പെട്ടത് ആര്

  മാനുഷിചില്ലർ 
 • 17. 2017 ലെ എഴുത്തച്ഛൻ പുരസ്‌കാരത്തിന് അർഹനായത് ആര്

  സച്ചിദാനന്ദൻ
 • 18. 2017 മിസ് ഏർത്‌ ആയി തിരഞ്ഞെടുക്കപ്പെട്ടത് ആര്

   കാരൻ ഇബാസ്കോ (ഫിലിപ്പീൻസ് )
 • 19. 2017 ഏഷ്യ കപ്പ് വനിതാ ഹോക്കി കിരീടം നേടിയത് ഏത് രാജ്യം

  ഇന്ത്യ
 • 20. 53 മത് ജ്ഞാനപീഠം പുരസ്‌കാരത്തിന് അർഹയായത് ആര്

  കൃഷ്ണ സോബതി
 • 21. 2017 ഫിഫ അണ്ടർ 17 ലോക കപ്പ് ഫുട്‍ബോൾ കിരീടം നേടിയത് ഏത് രാജ്യം

  ഇംഗ്ലണ്ട്
 • 22. 12 ) മത് ദക്ഷിണേന്ത്യൻ ഗെയിംസ് നടന്നത് എവിടെ

  ഗുവാഹട്ടി
 • 23. 2017 ലെ മാതൃഭൂമി സാഹിത്യപുരസ്‌കാരത്തിന് അർഹനായത് ആര്

  എം കെ സാനു
 • 24. ആസ്ട്രേലിയൻ ഓപ്പൺ 2016 പുരുഷ കിരീടം നേടിയത് ആര്

  നൊവാക് ദ്യോകോവിച് 
 • 25. ആസ്ട്രേലിയൻ ഓപ്പൺ 2016 വനിതാ കിരീടം നേടിയത് ആര്

  ആഞ്ചെലിക് കെർബർ (ജർമനി ) 
 • 26. 2017 ലെ ദേശീയ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ് പുരുഷ വിഭാഗം വിജയി ആര്

  എച് എസ് പ്രണോയ്
 • 27. 2017 ലെ ഇന്ദിരാഗാന്ധി സമാധാന പുരസ്‌കാരത്തിന് അർഹനായത് ആര്

  മൻമോഹൻ സിംഗ്
 • 28. 2017 ലോക യുവ ശാസ്ത്രജ്ഞ പുരസ്‌കാരത്തിന് തിരഞ്ഞെടുക്കപ്പെട്ട ഏക മലയാളി ആര്

  ഡോ .കെ എം അമ്പിളി
 • 29. 2017 ലെ വള്ളത്തോൾ പുരസ്‌കാരം നേടിയത് ആര്

  പ്രഭാവർമ്മ
 • 30. സ്‌പെയിനിൽ നിന്ന് സ്വതന്ത്ര രാജ്യമാകുന്നതിനായി സ്വാതന്ത്ര്യം പ്രഖ്യാപിച്ച പ്രദേശം ഏത്

  കാറ്റലോണിയ
 • 31. ലോകത്തിലാദ്യമായി സോഫിയ എന്ന പേരുള്ള റോബോട്ടിന് പൗരത്വം കൊടുത്ത രാജ്യം ഏത്

  സൗദി അറേബ്യ
 • 32. 2017 ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ മികച്ച നടിക്കുള്ള പുരസ്കാരം നേടിയത് ആര്

  പാർവതി
 • 33. ലോക്‌സഭയുടെ ആദ്യ വനിതാ സെക്രട്ടറി ജനറലായി നിയമിതയായത് ആര്

  സ്നേഹലത ശ്രീവാസ്തവ
 • 34. 2015 ഫിഫ ബാലൻ ഡി ഓർ പുരസ്കാരത്തിന് അർഹനായത് ആര്

  ലയണൽ മെസ്സി
 • 35. ഒരു ഇന്നിംഗ്സിൽ 1000 റൺസ് നേടുന്ന ആദ്യ ക്രിക്കറ്റർ എന്ന ബഹുമതി നേടിയത് ആര്

  പ്രണവ് ധൻവഡെ (മുംബൈ ) 
 • 36. ജമ്മു കാശ്മീരിന്റെ ആദ്യ വനിതാ മുഖ്യമന്ത്രി ആയി സ്ഥാനം ഏറ്റെടുത്തത് ആര്

  മെഹബൂബ മുഫ്തി 
 • 37. 2015 ഓടക്കുഴൽ അവാർഡ് നേടിയ കവി ആരാണ്

  എസ്  ജോസഫ്
 • 38. 2015 എഴുത്തച്ചൻ പുരസ്കാരം നേടിയത് ആര്

  ഡോ .പുതുശേരി രാമചന്ദ്രൻ 
 • 39. ടൈം മാസിക 2015 പേർസണ്‍ ഓഫ് ദി ഇയർ ആയി തിരഞ്ഞെടുക്കപ്പെട്ടത് ആര്

  ആംഗല മെർക്കൽ
 • 40. ലഹരി വിമുക്ത കേരളത്തിനായി സംസ്ഥാന സർക്കാർ തുടങ്ങിയ പദ്ധതി ഏത്