moothon

മലയാളത്തിന് ആഭിമാനം, ന്യൂയോർക്ക് ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിൽ മികച്ച നടൻ നിവിൻ പോളി

മലയാളികൾക്ക് ആഭിമാനമായിയിരിക്കുകയാണ് നിവിൻ പോളിയും മൂത്തോനും. മികച്ച നടനും ചിത്രവും ഉള്‍പ്പടെ മൂന്ന് പുരസ്കാരങ്ങളാണ് ന്യൂയോർക്ക് ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിൽ മൂത്തോൻ കരസ്മാക്കിയത്. നിവിൻ പോളിയാണ് മികച്ച…

4 years ago