cat covid positive

ഇനി പുച്ചയെ ഉമ്മവച്ചാല്‍ പണികിട്ടും! പൂച്ചയ്ക്കും കോവിഡ്

ലണ്ടന്‍: ബ്രിട്ടനില്‍ ആദ്യമായി വളര്‍ത്തുപൂച്ചയ്ക്കു കോവിഡ് സ്ഥിരീകരിച്ചു. ഉടമയില്‍നിന്നാണു പൂച്ചയ്ക്ക് രോഗം പകര്‍ന്നതെന്നാണു നിഗമനം. സെന്റര്‍ ഫോന്‍ വൈറസ് റിസര്‍ച്ചില്‍ ജൂണില്‍ നടന്ന പരിശോധനയില്‍ പൂച്ചയ്ക്ക് കൊറോണ…

4 years ago