Categories: All Blogs

പി എസ് സി ആവർത്തിച്ച പ്രധാന ദിനങ്ങൾ

Jan 01 👉  ആഗോള കുടുംബ ദിനം
Jan 10 👉  ലോക ചിരി ദിനം
Jan 15 👉 Army Day
Jan 26 👉  കസ്റ്റംസ് ദിനം
Jan 27 👉  ഹോളോകോസ്റ്റ് ഒാർമ്മ ദിനം
Jan 30 👉  കുഷ്ഠരോഗ നിവാരണ ദിനം
Jan 30👉 Martyrs DayFeb 02 👉 ലോക തണ്ണീർത്തട ദിനം
Feb 12 👉 ഡാർവിൻ ദിനം
Feb 14 👉 Valentine’s Day
Feb 20 👉 ലോക സാമൂഹിക നീതി ദിനം
Feb 21 👉 മാതൃഭാഷാ ദിനം
Feb 28 👉NATIONAL SCIENCE DAY


Mar 08 👉 വനിതാ ദിനം
Mar 15 👉 ഉപഭോക്തൃ ദിനം
Mar 21 👉 വന ദിനം, വർണ്ണവിവേചന നയം
Mar 22 👉 ജല ദിനം
Mar 23 👉 കാലാവസ്ഥാ ദിനം
Mar 24 👉Tuberculosis Day
Mar 27 👉 നാടക ദിനം

Apr 07 👉 ലോകാരോഗ്യ ദിനം
Apr 11 👉 പാർക്കിസൺസ് ദിനം
Apr 12 👉 വ്യോമയാന ദിനം
Apr 22 👉 ഭൗമ ദിനം
Apr 23 👉 ലോക പുസ്തക ദിനം
Apr 26 👉 ബൗദ്ധിക സ്വത്ത് ദിനം
Apr 29 👉 ലോകനൃത്തദിനം

May 03 👉 പത്ര സ്വാതന്ത്ര്യ ദിനം
May 08 👉 Redcross Day
May 12 👉 ആതുര ശുശ്രൂക്ഷാ ദിനം
May 15 👉 അന്തർദേശിയ കുടുംബ ദിനം
May 17 👉 Tele Comunications Day
May 21 👉 ഭീകരവാദ വിരുദ്ധ ദിനം
May 22 👉 ജൈവ വൈവിധ്യ ദിനം
May 24 👉 Common Wealth day
May 29 👉 Mount Everest Day

Jun 04 👉 അക്രമങ്ങൾക്കിരയാവുന്ന കുട്ടികൾക്കുള്ള ദിനം
Jun 05 👉 പരിസ്ഥിതി ദിനം
Jun 08 👉 സമുദ്ര ദിനം
Jun 12 👉 ബാലവേല വിരുദ്ധദിനം

Jun 14 👉 അന്തർദേശീയ രക്തദാന ദിനം
Jun 17 👉 മരുഭൂമി മരുവത്കരണ വിരുദ്ധ ദിനം
Jun 20 👉 ലോക അഭയാർത്ഥി ദിനം
Jun 21 👉 സംഗീത ദിനം
Jun 21 👉YOGA DAY
Jun 23 👉 UN Public Service Day
Jun 26 👉 മയക്കുമരുന്നു വിരുദ്ധ ദിനം
Jun 28 👉 ദാരിദ്ര ദിനം

Jul 11 👉 ജനസംഖ്യാ ദിനം
Jul 12 👉 മലാല ദിനം
Jul18 👉 മണ്ടേല ദിനം

Aug 06 👉 Hiroshima Day
Aug 09 👉 നാഗസാക്കി ദിനം
Aug 09 👉Quit India Day
Aug 12 👉 അന്തർദേശീയ യുവജന ദിനം
Aug 19 👉 ജീവകാരുണ്യ ദിനം

Sep 02 👉 നാളികേര ദിനം
Sep 08 👉 സാക്ഷരതാ ദിനം
Sep 11 👉 പ്രാഥമിക സുരക്ഷാ ദിനം
Sep 16 👉 ഒാസോൺ ദിനം
Sep 20 👉 എെക്യരാഷ്ട്ര സമാധാന ദിനം
Sep 21 👉 അൾഷിമേഴ്സ് ദിനം, ലോക സമാധാന ദിനം
Sep 27 👉 വിനോദ സഞ്ചാര ദിനം

Oct 01 👉 വയോജന ദിനം, രക്തദാന ദിനം
Oct 04 👉 മൃഗക്ഷേമ ദിനം
Oct 05 👉 അദ്ധ്യാപക ദിനം
Oct 09 👉 തപാൽ ദിനം
Oct 11 👉 പെൺകുട്ടികൾക്കായുള്ള അന്തർദേശീയ ദിനം
Oct 16 👉 ഭക്ഷ്യ ദിനം
Oct 17 👉 ദാരിദ്ര്യ നിർമാജ്ജന ദിനം
Oct 24 👉 എെക്യരാഷ്ട്ര ദിനം
Oct 30 👉 മിതവ്യയ ദിനം

Nov 10 👉 ശാസ്ത്ര ദിനം
Nov 14 👉 ശിശു ദിനം
Nov 16 👉 ലോക സഹിഷ്ണുതാ ദിനം
Nov 17 👉 വിദ്യാർത്ഥി ദിനം
Nov 19 👉 പൗരാവകാശ ദിനം
Nov 19 👉International Day for Men
Nov 20 👉 ആഗോള ശിശു ദിനം
Nov 21 👉 ലോക ടെലിവിഷന്‍ ദിനം
Nov 25 👉 സ്ത്രീകൾക്കെതിരെയുള്ള അക്രമ നിർമ്മാജ്ജന ദിനം
Nov 26 👉Law Day
Nov 30 👉 കംപ്യൂട്ടർ സുരക്ഷാ ദിനം, കംപ്യൂട്ടർ സാക്ഷരത ദിനം

Dec 01 👉 എയ്ഡ്സ് ദിനം
Dec 02 👉 അടിമത്ത നിർമ്മാജ്ജന ദിനം
Dec 05 👉 വോളണ്ടിയർ ദിനം
Dec 09 👉 അഴിമതി വിരുദ്ധ ദിനം
Dec 10 👉 മനുഷ്യാവകാശ ദിനം
Dec 11 👉 പർവ്വതദിനം
Dec 18 👉 അന്താരാഷ്ട്ര കുടിയേറ്റ ദിനം
Dec 20 👉 മാനവ എെbക്യ ദിനം
Dec 22 👉 ഗണിത ദിനം
Dec 25 👉 ക്രിസ്തുമസ്സ്
Dec 26 👉 World Boxing Day

T-Bone

Share
Published by
T-Bone

Recent Posts

[Updated] New Kerala PSC WhatsApp Groups Link For LDC, LGS, HSA, Degree Level Exam

Latest Kerala PSC WhatsApp Groups Links are here: We have collected many WhatsApp link that…

4 years ago

കേരള പി.എസ്.സി.: 31 തസ്തികകളിലേക്കുള്ള അപേക്ഷ, അവസാന തീയതി ഒക്ടോബര്‍ 21

കേരള പി.എസ്.സി 31 തസ്തികളിലേക്ക് നടത്തുന്ന പരീക്ഷയ്ക്കുള്ള അപേക്ഷയുടെ അവസാന തീയതി ഒക്ടോബര്‍, കേരള ഫയര്‍ ഫോഴ്‌സിലേക്കുള്ള സ്‌റ്റേഷന്‍ ഓഫീസര്‍…

4 years ago

100 Current Affairs Question: September 2020

Which state assembly has passed a resolution to bring the state under the Sixth Schedule…

4 years ago

മഹാത്മ ഗാന്ധിയുടെ ഒന്നാം കേരള സന്ദര്‍ശനത്തിന് 100 വയസ്സ്- ഗാന്ധിയുടെ കേരള സന്ദര്‍ശനങ്ങള്‍ അറിയാം സമഗ്രമായി

അഞ്ചു തവണയാണ് മഹാത്മഗാന്ധി കേരളം സന്ദര്‍ശിച്ചത്. ഗാന്ധിജിയുടെ ആദ്യത്തെ കേരള സന്ദര്‍ശനത്തിന് 2020 ആഗസ്റ്റ് 18-ന് നൂറ് വയസ്സ് തികയുകയാണ്.…

4 years ago

പൂവുകളാൽ ഹൃദയം മുറിഞ്ഞ ഒരുവനെ നിങ്ങളറിയുമോ?

പൂവുകളാൽഹൃദയം മുറിഞ്ഞഒരുവനെനിങ്ങളറിയുമോ ? സെമിത്തേരിയിൽ,അമ്മയുടെ കല്ലറയ്ക്കു മുകളിലെപൂക്കളെ നോക്കിഅവൻ ഇരിപ്പുണ്ട്. പ്രണയം പറഞ്ഞൊപ്പിക്കാനെടുത്ത പൂവ്,തിരികെ മുഖത്തെറിയപ്പെട്ടപ്പോൾ,താഴെ വീണപ്പോൾ,അവനെ കണ്ടിട്ടുണ്ട്. പൂവുകളാൽ…

4 years ago

‘നേടിയതിൽ നിങ്ങൾ അഭിമാനിക്കണം’ ധോണിയുടെ വിടവാങ്ങലിന് പുറകേ സാക്ഷിയുടെ പോസ്റ്റ്

ധോണിയുെവിടവാങ്ങൽ പ്രഖ്യാപനത്തെടുർന്ന ആരാധകർക്കിടയിൽ അമ്പരപ്പും ദുഖവും നിലനിൽക്കുന്നതിനിടയിലാണ് പുതിയ പോസ്റ്റുമായി ധോണിയുടെ ഭാര്യ സാക്ഷി രംഗത്തെത്തിയത്. സാക്ഷിയുടെ പോസ്റ്റ് ഇങ്ങനെ:…

4 years ago