❓ബംഗാൾ വിഭജനകാലത്തു സായുധ സമരത്തിന് ആഹ്വാനം ചെയ്ത യുഗാന്തറിന്റെ പത്രാധിപർ ?
✅ഭുപേന്ദ്രനാഥ ദത്ത
❓ഹോക്കി ഗ്രൗണ്ട് ന്റെ നീളം എത്രയാണ് ?
✅91. 4 മീറ്റർ
നൈജർ സ്വാതന്ത്ര്യം നേടിയത് ആരിൽ നിന്നും ആണ് ?
✅ഫ്രാൻസ്
❓ലോകത്തിന്റെ എല്ലാ ഭാഗത്തും കൃഷി ചെയ്യുന്ന ഭക്ഷ്യ വസ്തു ?
✅ക്യാരറ്റ്
❓തിരുവിതാം കൂറിൽ പണ്ട് താലൂക്കുകൾ അറിയപ്പെട്ടത് ഏത് പേരിൽ ആണ് ?
✅മണ്ഡപത്തുംവാതുക്കല്
❓ലോകത്തിലെ ആദ്യത്തെ ത്രീ ഡി ചിത്രം ?
✅ബാനാ ഡെവിൾ
❓തനിക്കു ശേഷം ആരെ guruvaayi കണക്കാക്കാനാണ് ഗോബിന്ദ് സിംഗ് നിർദേശിച്ചത് ?
✅ആദിഗ്രന്ഥത്തെ
❓ദേവരായാൻ ഒന്നാമന്റെ കാലത്ത് വിജയനഗരം സന്ദർശിച്ച ഇറ്റലിക്കാരൻ ?
✅നിക്കോളോ കൊണ്ടി
❓ഗോൾഡൻ ത്രെഷോൾഡ് ആരുടെ രചനയാണ് ?
✅സരോജിനി നായിഡു
❓ഗാലിയത്തിന്റെ അണുസംഖ്യ ?
✅31
❓ഇന്ത്യയിൽ ടോക്കൺ കറൻസി സമ്പ്രദായം ആദ്യമായി നടപ്പാക്കിയത് ?
✅മുഹമ്മദ് ബിൻ തുഗ്ലക്
❓കേരള നിയമസഭയിലേ ആദ്യത്തെ ഉപതിരഞ്ഞെടുപ്പ് വിജയി ?
✅റോസമ്മ പുന്നൂസ്
❓1982-ൽ വെടിയേറ്റ് മരിച്ച ഒലോഫ് പാമേ ഏത് രാജ്യത്തിന്റെ പ്രധാനമന്ത്രി ആയിരുന്നു ?
✅സ്വീഡൻ
❓ബംഗാളി ഗദ്യത്തിന്റെ പിതാവ് ?
✅ഈശ്വരചന്ദ്ര വിദ്യാസാഗർ
❓ലോകജനസംഖ്യ അറുനൂറു കോടി തികഞ്ഞ വർഷം ?
✅1999 ഒക്ടോബർ 12 ന്
❓ഇന്ത്യയിൽ ആദ്യമായി അന്ധ വിദ്യാലയം സ്ഥാപിക്കപ്പെട്ടത് ?
✅അമൃത്സർ
❓തെക്കു കിഴക്കൻ ഏഷ്യയിലേ ഏറ്റവും നീളം കൂടിയ നദി ?
✅മെക്കോങ്
❓ഭാരത്തിന്റെ അടിസ്ഥാനത്തിൽ അന്തരീക്ഷവായുവിന്റെ എത്ര ശതമാനമാണ് നൈട്രജൻ ?
✅75. 5 %
❓തെക്കേ അമേരിക്കയിൽ നിന്നും ഒറീസാ തീരത്തു ദേശാടനത്തിനെത്തുന്ന ആമകൾ ?
✅ഒലീവ് റിഡ്‌ലി
❓ബോസ്റ്റൺ ടീ പാർട്ടി നടന്ന വർഷം ?
✅1773
❓ക്യാബിനറ്റ് മിഷൻ നയിച്ചത് ?
✅പെതിക് ലോറൻസ്
❓സമാധാനത്തിനുള്ള നൊബേൽ സമ്മാനം നേടിയത് ആദ്യ അറബ് വനിത ?
✅ഷിറിൻ ഇബാദി (ഇറാൻ)
❓ഏത് സമുദ്രത്തിൽ ആണ് മൗന കിയ പർവ്വതം ?
✅അത്ലാന്റിക് സമുദ്രം
❓ഭരണഘടനപദവിയിലിരിക്കെ ആദ്യമായി ഭാരതരത്നം ബഹുമതിക്ക് അർഹനായത് ?
✅ഡോ എസ് രാധാകൃഷ്ണൻ
❓ഉത്തരദിക്കിലെ വെനീസ് എന്നറിയപ്പെടുന്നത് ?
✅സ്റ്റോക്ഹോം
❓ഏറ്റവും കുറച്ചു കാലം അമേരിക്കൻ ഐക്യനാടുകളുടെ പ്രസിഡന്റ് സ്ഥാനം വഹിച്ചത് ?
✅വില്യം ഹെൻറി ഹാരിസൺ (32 ദിവസം )
❓എ കെ ജി നയിച്ച പട്ടിണി ജാഥയിൽ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ എത്ര പേരാണ് കണ്ണൂരിൽ നിന്നും കാൽനടയായി ചെന്നൈയിൽ എത്തിയത് ?
✅32
❓ഗദാധർ ചതോപാധ്യായ ഏത് പേരിൽ ആണ് ഇന്ത്യാചരിത്രത്തിൽ പ്രസിദ്ധൻ ?
✅ശ്രീരാമകൃഷ്ണ പരമഹംസൻ
❓ടിപ്പു ഫറോക് പട്ടണം സ്ഥാപിച്ച വർഷം ?
✅എ ഡി 1788-ൽ
❓ഓയിൽ ആൻഡ് നാച്ചുറൽ ഗ്യാസ് കോര്പറേഷന് ന്റെ ആസ്ഥാനം ?
✅ഡെറാഡൂൺ
❓ഉത്തർപ്രദേശിലെ ഏറ്റവും വലിയ നഗരം ?
✅കാൺപൂർ
❓വായുവിന് ഭാരമുണ്ടെന്നു തെളിയിച്ചത് ?
✅ടോറിസെല്ലി
❓ചെങ്കൽപെട്ട് ഏത് നദിയുടെ തീരത്താണ് ?
✅പാലാർ
❓ഭൂമിയുടെ പാളികൾക്കുണ്ടാകുന്ന ചലനങ്ങളെ കുറിച്ച് പഠിക്കുന്ന ശാസ്ത്രശാഖ ?
✅പ്ലേറ്റ് ടെക്ടോണിക്‌സ്
❓മനുഷ്യനെ കൂടാതെ കുഷ്ഠം ബാധിക്കുന്ന ഏക ജന്തു ?
✅അർമാഡിലോ
❓ലോകത്തിലേ ഏറ്റവും വലിയ തടാകദ്വീപ് ?
✅മാനിറ്റോളിന് (ഹ്യുരാണ് തടാകം ?
❓മലയാളത്തിലെ ആദ്യത്തെ യാത്രാവിവരണ ഗ്രന്ഥമായ വർത്തമാന പുസ്തകം രചിച്ചത് ?
✅പാറമ്മാക്കൽ തോമാകത്തനാർ
❓മാർഷൽ ടിറ്റോ ജനിച്ച രാജ്യം ?
✅ക്രൊയേഷ്യ
Ramenbet Casino No Deposit Bonus Codes For Free Spins 2025 What to consider before choosing…
Casinos That Accept Paypal Uk Lastly in the other games section is where players will…
Craps In United Kingdom You'll win an extra free spin for every additional reaction that…
Online Roulette Rear Money Uk Ga When you play Blackjack, the chance of winning is…
Casino Bonus Free Chips United Kingdom 2025 Going as far back as the earliest of…
Play Slots Free United Kingdom Many online casinos offer an excellent mobile experience to players…