Kerala PSC

പി എസ് സി ആവർത്തന ചോദ്യങ്ങൾ – Set 2

❓ഓറഞ്ച് ബുക്ക്‌ ഏത് രാജ്യത്തെ ഔദ്യോഗിക പ്രസിദ്ധീകരണം ആണ് ?
✅നെതർലൻഡ്‌സ്‌

❓ഓറഞ്ചുകളുടെ നഗരം ?
✅നാഗ്പുർ

❓ഒരു ലിങ്ക് എത്ര ഇഞ്ചാണ് ?
✅7. 92 ഇഞ്ച്

❓ഒരു ഒളിമ്പിക്സിൽ ആറു സ്വർണ്ണം നേടിയ ആദ്യ വനിത ?
✅ക്രിസ്റ്റീൻ ഓട്ടോ

❓കായംഗ ഏത് സംസ്ഥാനത്തെ പ്രഥാന നൃത്തരൂപമാണ്?
✅ഹിമാചൽ പ്രദേശ്

❓ദക്ഷിണേന്ത്യയിലെ മനു എന്ന് വിശേഷിപ്പിക്കപ്പെടുന്നത് ആരെയാണ്?
✅അപസ്തംഭ

❓ലോക തണ്ണീർത്തട ദിനം?
✅ഫെബ്രുവരി 2

❓ആഫ്രിക്കയുടെ മനഃസാക്ഷി സൂക്ഷിപ്പുകാരൻ എന്നറിയപ്പെട്ടതാര് ?
✅ജൂലിയസ് നെരേര

❓പോർച്ചുഗീസ് അധീനതയിൽ ആയിരുന്ന ദിയു ഇന്ത്യയുടെ ഭാഗമാക്കിയ വർഷമേത്?
✅1961

❓വോട്ട് ചെയ്യുന്നയാൾക്ക് താൻ ആർക്ക് വോട്ട് ചെയ്തുവെന്ന് പരിശോധിച്ച് ബോധ്യപ്പെടാനുള്ള സംവിധാനമാണ് ?
✅ ’വോട്ടർ വെരിഫയബിൾ പേപ്പർ ഓഡിറ്റ്ട്രയൽ’ VVPAT എന്നറിയപ്പെടും

❓ഉറൂബിന്‍റെ മിണ്ടാപ്പെണ്ണിലെ കേന്ദ്ര കഥാപാത്രം ആര്?
✅കുഞ്ഞുലക്ഷ്മി

❓കൂണിന്റെ അത്യുത്പാദനശേഷിയുള്ള വിത്തിനം ഏതാണ് ?
✅അനന്തൻ

❓ഒരു ഫുട്ബോളിന്റെ ഏകദേശ ഭാരം എത്രയാണ് ?
✅396 ഗ്രാമിനും 453 ഗ്രാമിനുമിടയിലാണ്

❓കനലുകളുടെ നാട് എന്നറിയപ്പെടുന്ന രാജ്യമേത്?
✅പാകിസ്താൻ

❓ചന്ദ്രഗുപ്തമൗര്യൻ മരണപ്പെട്ടത് എവിടെ വച്ചാണ് ?
✅ശ്രാവണബൽഗോള

❓ആധുനിക ഗുഹാപഠനശാഖയുടെ പിതാവായി അറിയപ്പെടുന്ന എഡൗർഡ് ആൽഫ്രട്ട് മാർട്ടെൽ ഏത് രാജ്യക്കാരനാണ് ?
✅ഫ്രാൻസ്

❓മുച്ഛഘടികത്തിന്റെ കർത്താവ് ?
✅ശൂദ്രകൻ

❓മിസോറമിലെ ഗോത്രവർഗപ്രദേശങ്ങളുടെ ഭരണം സംബന്ധിച്ച വ്യവസ്ഥകൾ പ്രതിപാദിക്കുന്ന ഇന്ത്യൻ ഭരണഘടനയുടെ പട്ടിക(Schedules) ഏത് ?
✅ആറാംപട്ടിക

❓വിഷ്വൽ വയലറ്റ് എന്നറിയപ്പെടുന്ന വർണ്ണ വസ്തു?
✅അയഡോപ്സിൻ

❓ഇന്ത്യയിലെ ആദ്യ തൊഴിലാളി സംഘടന ഏതായിരുന്നു?
✅അഹമ്മദാബാദഗ് ടെക്സ്റ്റൈൽ ലേബർ അസോസിയേഷൻ

❓മഹാരാഷ്ട്രയിൽ ശിവജി ഉത്സവം, ഗണപതി പൂജ എന്നിവ സംഘടിപ്പിച്ചതാര്?
✅ബാലഗംഗാധര തിലകൻ

❓ശങ്കരാചാര്യർ സമാധിയായ വർഷം?
✅AD 820

❓ഇന്ത്യയിലെത്തിയ ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ആദ്യ കപ്പൽ ?
✅ഹെക്ടർ

❓അമേരിക്കൻ ദേശീയപതാകയിൽ എത്ര നക്ഷത്രങ്ങൾ ആലേഖനം ചെയ്തിരിക്കുന്നു?
✅50

❓പോഷകാഹാരങ്ങളെ ക്കുറിച്ചുള്ള പഠനം?
✅ട്രൊഫോളജി

❓കോഴിമുട്ടയുടെ വെള്ളയിൽ അടങ്ങിയിരിക്കുന്ന മാംസ്യം (Protein)?
✅ഓവാൽബുമിൻ

❓ഗോദാവരി നദിയിൽ സ്ഥിതി ചെയ്യുന്ന വെള്ളപ്പൊക്ക നിയന്ത്രണാർഥമുള്ള പ്രൊജക്ട് ?
✅ശ്രീരാമ സാഗർ പ്രൊജക്ട്

❓കൊളംബിയയുടെ തലസ്ഥാനം?
✅ബൊഗോട്ട

❓കർണാടകയിൽ ഇന്ത്യയിലാദ്യമായി ഡെഡിക്കേറ്റഡ് ഇൻഫർമേഷൻ ടെക്നോളജി പോളിസി പ്രഖ്യാപിച്ച വർഷം ?
✅1997

❓ചൊവ്വയിലെ ജീവന്റെ സാന്നിധ്യം തേടി റഷ്യയും യൂറോപ്യൻ യൂണിയനും സംയുക്തമായി നിർമിച്ച ഓർബിറ്റർ ?
✅ട്രേസ് ഗ്രാസ് ഓർബിറ്റർ

❓ഓപ്പറേഷൻ പോളോയെ പൊലീസ് ആക് ‌ ഷൻ എന്ന് വിശേഷിപ്പിച്ചത് ?
വി . കെ . കൃഷ്ണമേനോൻ

T-Bone

Share
Published by
T-Bone

Recent Posts

[Updated] New Kerala PSC WhatsApp Groups Link For LDC, LGS, HSA, Degree Level Exam

Latest Kerala PSC WhatsApp Groups Links are here: We have collected many WhatsApp link that…

4 years ago

കേരള പി.എസ്.സി.: 31 തസ്തികകളിലേക്കുള്ള അപേക്ഷ, അവസാന തീയതി ഒക്ടോബര്‍ 21

കേരള പി.എസ്.സി 31 തസ്തികളിലേക്ക് നടത്തുന്ന പരീക്ഷയ്ക്കുള്ള അപേക്ഷയുടെ അവസാന തീയതി ഒക്ടോബര്‍, കേരള ഫയര്‍ ഫോഴ്‌സിലേക്കുള്ള സ്‌റ്റേഷന്‍ ഓഫീസര്‍…

4 years ago

100 Current Affairs Question: September 2020

Which state assembly has passed a resolution to bring the state under the Sixth Schedule…

4 years ago

മഹാത്മ ഗാന്ധിയുടെ ഒന്നാം കേരള സന്ദര്‍ശനത്തിന് 100 വയസ്സ്- ഗാന്ധിയുടെ കേരള സന്ദര്‍ശനങ്ങള്‍ അറിയാം സമഗ്രമായി

അഞ്ചു തവണയാണ് മഹാത്മഗാന്ധി കേരളം സന്ദര്‍ശിച്ചത്. ഗാന്ധിജിയുടെ ആദ്യത്തെ കേരള സന്ദര്‍ശനത്തിന് 2020 ആഗസ്റ്റ് 18-ന് നൂറ് വയസ്സ് തികയുകയാണ്.…

4 years ago

പൂവുകളാൽ ഹൃദയം മുറിഞ്ഞ ഒരുവനെ നിങ്ങളറിയുമോ?

പൂവുകളാൽഹൃദയം മുറിഞ്ഞഒരുവനെനിങ്ങളറിയുമോ ? സെമിത്തേരിയിൽ,അമ്മയുടെ കല്ലറയ്ക്കു മുകളിലെപൂക്കളെ നോക്കിഅവൻ ഇരിപ്പുണ്ട്. പ്രണയം പറഞ്ഞൊപ്പിക്കാനെടുത്ത പൂവ്,തിരികെ മുഖത്തെറിയപ്പെട്ടപ്പോൾ,താഴെ വീണപ്പോൾ,അവനെ കണ്ടിട്ടുണ്ട്. പൂവുകളാൽ…

4 years ago

‘നേടിയതിൽ നിങ്ങൾ അഭിമാനിക്കണം’ ധോണിയുടെ വിടവാങ്ങലിന് പുറകേ സാക്ഷിയുടെ പോസ്റ്റ്

ധോണിയുെവിടവാങ്ങൽ പ്രഖ്യാപനത്തെടുർന്ന ആരാധകർക്കിടയിൽ അമ്പരപ്പും ദുഖവും നിലനിൽക്കുന്നതിനിടയിലാണ് പുതിയ പോസ്റ്റുമായി ധോണിയുടെ ഭാര്യ സാക്ഷി രംഗത്തെത്തിയത്. സാക്ഷിയുടെ പോസ്റ്റ് ഇങ്ങനെ:…

4 years ago