Categories: Covid 19

കോവിഡ് ബാധിതരുടെ എണ്ണം കുറയുന്നു ഗള്‍ഫ് മേഖലയ്ക്ക് ആശ്വാസം

കോവിഡ് ബാധ സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തില്‍ ഗണ്യമായ കുറവു രേഖപ്പെടുത്തി സൗദി. പ്രതിദിനം 5000ല്‍ ഏറെപ്പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നത് ഇപ്പോള്‍ 2000ല്‍ താഴെയാണ് 1993 പേര്‍ പുതുതായി പോസിറ്റീവായപ്പോള്‍ 2613 പേര്‍ രോഗമുക്തി നേടി. ഇന്നലെ 27 പേര്‍ കൂടി മരിച്ചു.

ഖത്തറില്‍ കര്‍ശന വ്യവസ്ഥകളോടെ ഇളവുകളുടെ മൂന്നാം ഘട്ടത്തിന് ഇന്നു തുടക്കം. ബാര്‍ബര്‍ ഷോപ്പുകള്‍, ബ്യൂട്ടി സെന്ററുകള്‍ എന്നിവയും ഇന്നുമുതല്‍ തുറക്കും. രാജ്യത്ത് കോവിഡ് പോസിറ്റീവ് ആകുന്ന ഭൂരിഭാഗം പേരും 25-നും 44-നും ഇടയില്‍ പ്രായമുള്ളവര്‍. 292 പേര്‍ പുതുതായി പോസിറ്റീവായി.
യു.എ.ഇ.യില്‍ 264 പേര്‍ പോസിറ്റീവ് ആയപ്പോള്‍ ഒരാള്‍ കൂടി രോഗം ബാധിച്ച് മരിച്ചു. ഒമാനില്‍ 9 മരണവും 1,053 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു. ബഹ്‌റൈനില്‍ കോഴിക്കോട് വടകര സ്വദേശി മരിച്ചു. 384 പേര്‍ക്കു കൂടി കോവിഡ്. കുവൈത്തില്‍ 606 പേര്‍ കൂടി പോസിറ്റീവ്. 5 പേര്‍ മരിച്ചു.

T-Bone

Share
Published by
T-Bone

Recent Posts

[Updated] New Kerala PSC WhatsApp Groups Link For LDC, LGS, HSA, Degree Level Exam

Latest Kerala PSC WhatsApp Groups Links are here: We have collected many WhatsApp link that…

4 years ago

കേരള പി.എസ്.സി.: 31 തസ്തികകളിലേക്കുള്ള അപേക്ഷ, അവസാന തീയതി ഒക്ടോബര്‍ 21

കേരള പി.എസ്.സി 31 തസ്തികളിലേക്ക് നടത്തുന്ന പരീക്ഷയ്ക്കുള്ള അപേക്ഷയുടെ അവസാന തീയതി ഒക്ടോബര്‍, കേരള ഫയര്‍ ഫോഴ്‌സിലേക്കുള്ള സ്‌റ്റേഷന്‍ ഓഫീസര്‍…

4 years ago

100 Current Affairs Question: September 2020

Which state assembly has passed a resolution to bring the state under the Sixth Schedule…

4 years ago

മഹാത്മ ഗാന്ധിയുടെ ഒന്നാം കേരള സന്ദര്‍ശനത്തിന് 100 വയസ്സ്- ഗാന്ധിയുടെ കേരള സന്ദര്‍ശനങ്ങള്‍ അറിയാം സമഗ്രമായി

അഞ്ചു തവണയാണ് മഹാത്മഗാന്ധി കേരളം സന്ദര്‍ശിച്ചത്. ഗാന്ധിജിയുടെ ആദ്യത്തെ കേരള സന്ദര്‍ശനത്തിന് 2020 ആഗസ്റ്റ് 18-ന് നൂറ് വയസ്സ് തികയുകയാണ്.…

4 years ago

പൂവുകളാൽ ഹൃദയം മുറിഞ്ഞ ഒരുവനെ നിങ്ങളറിയുമോ?

പൂവുകളാൽഹൃദയം മുറിഞ്ഞഒരുവനെനിങ്ങളറിയുമോ ? സെമിത്തേരിയിൽ,അമ്മയുടെ കല്ലറയ്ക്കു മുകളിലെപൂക്കളെ നോക്കിഅവൻ ഇരിപ്പുണ്ട്. പ്രണയം പറഞ്ഞൊപ്പിക്കാനെടുത്ത പൂവ്,തിരികെ മുഖത്തെറിയപ്പെട്ടപ്പോൾ,താഴെ വീണപ്പോൾ,അവനെ കണ്ടിട്ടുണ്ട്. പൂവുകളാൽ…

4 years ago

‘നേടിയതിൽ നിങ്ങൾ അഭിമാനിക്കണം’ ധോണിയുടെ വിടവാങ്ങലിന് പുറകേ സാക്ഷിയുടെ പോസ്റ്റ്

ധോണിയുെവിടവാങ്ങൽ പ്രഖ്യാപനത്തെടുർന്ന ആരാധകർക്കിടയിൽ അമ്പരപ്പും ദുഖവും നിലനിൽക്കുന്നതിനിടയിലാണ് പുതിയ പോസ്റ്റുമായി ധോണിയുടെ ഭാര്യ സാക്ഷി രംഗത്തെത്തിയത്. സാക്ഷിയുടെ പോസ്റ്റ് ഇങ്ങനെ:…

4 years ago