Categories: Covid 19

കോവിഡ്- 19: ഇന്ത്യയില്‍ 24 മണിക്കൂറിനിടെ രോഗം ബാധിച്ചത് 52, 123 പേര്‍ക്ക്, മരണം 775

രാജ്യത്ത് കേവിഡ് 19 രോഗികളുടെ പ്രതിദിന വര്‍ദ്ധന അരലക്ഷം കവിഞ്ഞു മുന്നോട്ട്. 24 മണിക്കൂറിനിടെ 52,123 പേര്‍ക്കാണ് കോവിഡ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 15,83,792 അയി. 24 മണിക്കൂറിനിടെ 775 പേര്‍ കൂടി കോവിഡ് ബാധിച്ച് മരിച്ചു. കോവിഡ് ബാധിച്ച് മരിച്ചവരുടെ ആകെ എണ്ണം 34,968 ആയി.

കോവിഡ് 19 കേസുകള്‍ വര്‍ദ്ധിക്കുന്നതിനൊപ്പം രോഗമുക്തി നിരക്കും വര്‍ദ്ധിക്കുന്നുണ്ട്. ആഗോള ശരാശരിയേക്കാള്‍ മുകളിലാണ് ഇന്ത്യയിലെ രോഗമുക്തി നിരക്ക്. 10,20,582 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്.

മഹാരാഷ്ട്രയിലും തെക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളായ കര്‍ണാടക, ആന്ധ്രപ്രദേശ്, തമിഴ്‌നാട് എന്നിവിടങ്ങളിലുമാണ് രോഗബാധ ഏറ്റവും കൂടുതല്‍ രൂക്ഷമായി ബാധിച്ചത്

T-Bone

Share
Published by
T-Bone

Recent Posts

Craps In United Kingdom

Craps In United Kingdom You'll win an extra free spin for every additional reaction that…

10 months ago

Online Roulette Rear Money Uk Ga

Online Roulette Rear Money Uk Ga When you play Blackjack, the chance of winning is…

10 months ago

Casino Bonus Free Chips United Kingdom 2025

Casino Bonus Free Chips United Kingdom 2025 Going as far back as the earliest of…

10 months ago

Play Slots Free United Kingdom

Play Slots Free United Kingdom Many online casinos offer an excellent mobile experience to players…

10 months ago

Social Casino Games United Kingdom

Social Casino Games United Kingdom Social casino games united kingdom hundreds of different penny slot…

10 months ago

Slots No Deposit Free Spins Uk

Slots No Deposit Free Spins Uk Are there free casino bonuses on offer in UK…

10 months ago