#അഭിജാത് കെ.എ. ഡിപ്ലാഞ്ചി മുക്കിലെ കപ്ലങ്ങ മരത്തിന്റെ ചോട്ടിൽ ഞങ്ങൾ അഞ്ച് ചങ്ങായിമാർ സൊറ പറഞ്ഞിരിക്കയായിരുന്നു. എന്തായാലും കൂടുന്നതല്ലേ. പരദൂഷണവും ഉണ്ടായിരുന്നു കേട്ടോ (പുരുഷന്മാരും പരദൂഷണം പറയും…