Categories: All BlogsFilm

നടി ദുര്‍ഗ കൃഷ്ണയുടെ ഗ്ലാമറസ് ഫോട്ടോഷൂട്ടിന് പിന്നിലെ കാരണം ഇതാണ്…

ഈ അടുത്തിടെ സമൂഹികമാധ്യമങ്ങളില്‍ ഏറ്റവും വൈറലായ ഒന്നാണ് നടി ദുര്‍ഗ കൃഷ്ണയുടെ ഗ്ലാമറസ് ഫോട്ടോഷൂട്ട്. ‘ദി ബോസ് ബിച്’ എന്ന് പേരിട്ടിരിക്കുന്ന ഈ ഫോട്ടോഷൂട്ടില്‍ കയ്യില്‍ എരിയുന്ന സിഗററ്റുമായി ഗ്ലാമറസ് വേഷത്തിലാണ് താരം എത്തുന്നത്.

നാടന്‍ വേഷങ്ങളില്‍ മാത്രം കണ്ടു പരിചയിച്ച താരത്തിന്റെ പുതിയ ലുക്ക് ഇതോടെ വൈറലായി.ജിക്‌സണാണ് ഈ തകർപ്പൻ‍ ഫോട്ടോഷൂട്ട് ഒരുക്കിയത്.

ഈ ഫോട്ടോഷൂട്ട് ഒരുക്കിയ ജിക്‌സണ്‍ ഇതിനെ കുറിച്ച് പറയുന്നതിങ്ങനെ:

ദുര്‍ഗ കൃഷ്ണ ഒരു ടിപ്പിക്കല്‍ മലയാളി പെണ്‍കുട്ടിയാണ്. സാരിയും സല്‍വാറും ഇഷ്ടപെടുന്ന ഒരു സാധാരണക്കാരിയായ കുട്ടി. ദുര്‍ഗയുടെ ഈ ഫോട്ടോഷൂട്ട് ഒരു നിഗൂഢമായ അത്ഭുതം ആണെന്നാണ് ഞാന്‍ കരുതുന്നത്, കാരണം കയ്യില്‍ സിഗരറ്റ് പിടിച്ചുള്ള ഈ ഫോട്ടോഷൂട്ടിനെക്കുറിച്ചു അവരെ പറഞ്ഞു മനസ്സിലാക്കി ബോധ്യപ്പെടുത്താന്‍ ഒരുപാടു പരിശ്രമിക്കേണ്ടി വന്നു.

ജീവിതത്തില്‍ ഇന്നു വരെ പുക വലിക്കാത്ത ദുര്‍ഗയ്ക്ക് ഈ ഫോട്ടോഷൂട്ട് സംബന്ധിച്ച് നിരവധി ആശങ്കകള്‍ ഉണ്ടായിരുന്നു. പക്ഷേ, ഒരു അഭിനേതാവെന്ന നിലയില്‍ ബോള്‍ഡ് ആകാനും അവരുടെ അതിര്‍വരമ്പുകളില്‍ നിന്ന് മുന്നോട്ടു പോകാനും ദുര്‍ഗ തീരുമാനിച്ചതിന്റെ ഫലമാണ് ഈ ഫോട്ടോഷൂട്ട്, ജിക്‌സണ്‍ പറഞ്ഞു

T-Bone

Share
Published by
T-Bone

Recent Posts

[Updated] New Kerala PSC WhatsApp Groups Link For LDC, LGS, HSA, Degree Level Exam

Latest Kerala PSC WhatsApp Groups Links are here: We have collected many WhatsApp link that…

4 years ago

കേരള പി.എസ്.സി.: 31 തസ്തികകളിലേക്കുള്ള അപേക്ഷ, അവസാന തീയതി ഒക്ടോബര്‍ 21

കേരള പി.എസ്.സി 31 തസ്തികളിലേക്ക് നടത്തുന്ന പരീക്ഷയ്ക്കുള്ള അപേക്ഷയുടെ അവസാന തീയതി ഒക്ടോബര്‍, കേരള ഫയര്‍ ഫോഴ്‌സിലേക്കുള്ള സ്‌റ്റേഷന്‍ ഓഫീസര്‍…

4 years ago

100 Current Affairs Question: September 2020

Which state assembly has passed a resolution to bring the state under the Sixth Schedule…

4 years ago

മഹാത്മ ഗാന്ധിയുടെ ഒന്നാം കേരള സന്ദര്‍ശനത്തിന് 100 വയസ്സ്- ഗാന്ധിയുടെ കേരള സന്ദര്‍ശനങ്ങള്‍ അറിയാം സമഗ്രമായി

അഞ്ചു തവണയാണ് മഹാത്മഗാന്ധി കേരളം സന്ദര്‍ശിച്ചത്. ഗാന്ധിജിയുടെ ആദ്യത്തെ കേരള സന്ദര്‍ശനത്തിന് 2020 ആഗസ്റ്റ് 18-ന് നൂറ് വയസ്സ് തികയുകയാണ്.…

4 years ago

പൂവുകളാൽ ഹൃദയം മുറിഞ്ഞ ഒരുവനെ നിങ്ങളറിയുമോ?

പൂവുകളാൽഹൃദയം മുറിഞ്ഞഒരുവനെനിങ്ങളറിയുമോ ? സെമിത്തേരിയിൽ,അമ്മയുടെ കല്ലറയ്ക്കു മുകളിലെപൂക്കളെ നോക്കിഅവൻ ഇരിപ്പുണ്ട്. പ്രണയം പറഞ്ഞൊപ്പിക്കാനെടുത്ത പൂവ്,തിരികെ മുഖത്തെറിയപ്പെട്ടപ്പോൾ,താഴെ വീണപ്പോൾ,അവനെ കണ്ടിട്ടുണ്ട്. പൂവുകളാൽ…

4 years ago

‘നേടിയതിൽ നിങ്ങൾ അഭിമാനിക്കണം’ ധോണിയുടെ വിടവാങ്ങലിന് പുറകേ സാക്ഷിയുടെ പോസ്റ്റ്

ധോണിയുെവിടവാങ്ങൽ പ്രഖ്യാപനത്തെടുർന്ന ആരാധകർക്കിടയിൽ അമ്പരപ്പും ദുഖവും നിലനിൽക്കുന്നതിനിടയിലാണ് പുതിയ പോസ്റ്റുമായി ധോണിയുടെ ഭാര്യ സാക്ഷി രംഗത്തെത്തിയത്. സാക്ഷിയുടെ പോസ്റ്റ് ഇങ്ങനെ:…

4 years ago