Author: T-Bone

  • [Updated] New Kerala PSC WhatsApp Groups Link For LDC, LGS, HSA, Degree Level Exam

    [Updated] New Kerala PSC WhatsApp Groups Link For LDC, LGS, HSA, Degree Level Exam

    Latest Kerala PSC WhatsApp Groups Links are here: We have collected many WhatsApp link that are active daily for helping you to prepare better for you PSC Exams. If you are looking for active and useful in Kerala PSC WhatsApp group please use below link to join. 👉 Join Now WhatsApp is proven to be the best way of…

  • കേരള പി.എസ്.സി.: 31 തസ്തികകളിലേക്കുള്ള അപേക്ഷ, അവസാന തീയതി ഒക്ടോബര്‍ 21

    കേരള പി.എസ്.സി.: 31 തസ്തികകളിലേക്കുള്ള അപേക്ഷ, അവസാന തീയതി ഒക്ടോബര്‍ 21

    കേരള പി.എസ്.സി 31 തസ്തികളിലേക്ക് നടത്തുന്ന പരീക്ഷയ്ക്കുള്ള അപേക്ഷയുടെ അവസാന തീയതി ഒക്ടോബര്‍, കേരള ഫയര്‍ ഫോഴ്‌സിലേക്കുള്ള സ്‌റ്റേഷന്‍ ഓഫീസര്‍ ട്രെയിനിയും വനിത പോലീസേ കോണ്‍സ്റ്റബില്‍ തസ്തികയും ഇതില്‍ ഉള്‍പ്പെടും. Assistant Insurance Medical Officer – Insurance Medical Services (92/2020) Station Officer (Trainee) – Fire and Rescue Services (93/2020) Civil Police Officer (Woman Police Battalion) – Police (94/2020) Deputy Manager (Part I) (General Category)…

  • 100 Current Affairs Question: September 2020

    100 Current Affairs Question: September 2020

    Which state assembly has passed a resolution to bring the state under the Sixth Schedule of the Constitution? Who is the chairman of the new forum on Artificial Intelligence launched by Confederation of Indian Industry (CII)? CSIR has claimed to have devolved the world’s largest solar tree. It was installed in: Which bank has decided…

  • ‘നേടിയതിൽ നിങ്ങൾ അഭിമാനിക്കണം’ ധോണിയുടെ വിടവാങ്ങലിന് പുറകേ സാക്ഷിയുടെ പോസ്റ്റ്

    ‘നേടിയതിൽ നിങ്ങൾ അഭിമാനിക്കണം’ ധോണിയുടെ വിടവാങ്ങലിന് പുറകേ സാക്ഷിയുടെ പോസ്റ്റ്

    ധോണിയുെവിടവാങ്ങൽ പ്രഖ്യാപനത്തെടുർന്ന ആരാധകർക്കിടയിൽ അമ്പരപ്പും ദുഖവും നിലനിൽക്കുന്നതിനിടയിലാണ് പുതിയ പോസ്റ്റുമായി ധോണിയുടെ ഭാര്യ സാക്ഷി രംഗത്തെത്തിയത്. സാക്ഷിയുടെ പോസ്റ്റ് ഇങ്ങനെ: നിങ്ങൾ നേടിയതിൽ നിങ്ങൾ അഭിമാനിക്കണം.ഗെയിമിന് നിങ്ങളുടെ മികച്ചത് നൽകിയതിന് അഭിനന്ദനങ്ങൾ.നിങ്ങളുടെ നേട്ടങ്ങളെക്കുറിച്ചും നിങ്ങൾ വ്യക്തിയെക്കുറിച്ചും ഞാൻ അഭിമാനിക്കുന്നു!നിങ്ങളുടെ അഭിനിവേശത്തോട് വിടപറയാൻ നിങ്ങൾ ആ കണ്ണുനീർ പിടിച്ചിരിക്കണം എന്ന് എനിക്ക് ഉറപ്പുണ്ട്.നിങ്ങളുടെ ആരോഗ്യം, സന്തോഷം, അതിശയകരമായ കാര്യങ്ങൾ എന്നിവ നേരുന്നു മഹേന്ദ്ര സിംഗ് ധോണിയും സാക്ഷി റാവത്തും കുട്ടിക്കാലം മുതൽ പരസ്പരം അറിയാമായിരുന്നു. ഇരുവരുടെയും അച്ഛന്മാർ റാഞ്ചിയിൽ…

  • അതി നാടാകീയമായി ധോണി കളംവിടുമ്പോൾ…

    അതി നാടാകീയമായി ധോണി കളംവിടുമ്പോൾ…

    ‘അന്‍ഡ് ധോണി ഫിനിഷസ് ഓഫ് ഇന്‍ സ്റ്റൈല്‍! എ മാഗ്നിഫിസന്റ് സ്റ്റ്രൈക്ക് ഇന്‍ടു ദ ക്രൗഡ്. ഇന്ത്യ ലിഫ്റ്റ് ദ വേള്‍ഡ്കപ്പ് ആഫ്റ്റര്‍ 28 ഇയേഴ്‌സ്!‘ – ആരും മറക്കാനിടയില്ല രവിശാസ്ത്രിയുടെ ഈ കമന്റ്. നീണ്ട 28 വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യ ലോകക്കപ്പ നേടിയപ്പോള്‍ ആമരത്ത് ധോണിയായിരുന്നു. കപിലിനു ശേഷം ലോക കീരീടെ ചൂടിയ ഇന്ത്യന്‍ നായകനാണ് ധോണി. ഐ.സി.സി. യുടെ എല്ലാ കീരിടവും നേടിയ ഏക ക്യപ്റ്റന്‍. പ്രഥമ ട്വന്റി 20 ലോകക്കപ്പ്, 2011-ലെ ലോകപ്പ്,ചാമ്പ്യന്‍സ്…

  • ഇന്ന് 1564 പേര്‍ക്ക് കോവിഡ്-19; 766 പേര്‍ക്ക് രോഗമുക്തി

    ഇന്ന് 1564 പേര്‍ക്ക് കോവിഡ്-19; 766 പേര്‍ക്ക് രോഗമുക്തി

    കേരളത്തില്‍ ഇന്ന് 1564 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് 3 കോവിഡ്-19 മരണമാണ് സ്ഥിരീകരിച്ചത്. തിരുവനന്തപുരം മുക്കോല സ്വദേശിനി ലിസി സാജന്‍ (55), കോഴിക്കോട് രാമനാട്ടുകര സ്വദേശി രാധാകൃഷ്ണന്‍ (80), മലപ്പുറം സ്വദേശി അബ്ദുള്‍ റഹ്മാന്‍ (63) എന്നിവരാണ് രോഗബാധയെത്തുടർന്ന് മരിച്ചത്. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 434 പേര്‍ക്കും, പാലക്കാട്, മലപ്പുറം ജില്ലകളില്‍ നിന്നുള്ള 202 പേര്‍ക്ക് വീതവും, എറണാകുളം ജില്ലയില്‍ നിന്നുള്ള 115 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 98 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള…

  • വിമാനാപകടം: രക്ഷാപ്രവര്‍ത്തനം നടത്തിയവര്‍ക്ക് ജാഗ്രതാ നിര്‍ദേശം

    വിമാനാപകടം: രക്ഷാപ്രവര്‍ത്തനം നടത്തിയവര്‍ക്ക് ജാഗ്രതാ നിര്‍ദേശം

    കരിപ്പൂര്‍ വിമാനാപകടത്തില്‍ പരിക്കേറ്റവരെ രക്ഷിക്കാന്‍ സമയോജിതമായി ഇടപെട്ട് രക്ഷാപ്രവര്‍ത്തനം നടത്തിയ നാട്ടുകാരുള്‍പ്പെടെയുള്ള എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. ദുരന്തത്തിന്റെ ആഴം കുറച്ചത് നല്ലവരായ ജനങ്ങളുടെ നല്ല മനസ് ഒന്നുകൊണ്ട് മാത്രമാണ്. നാട്ടുകാര്‍, എയര്‍പോര്‍ട്ട് ജീവനക്കാര്‍, സന്നദ്ധ പ്രവര്‍ത്തകര്‍, ആരോഗ്യ പ്രവര്‍ത്തകര്‍, പോലീസ്, ഫയര്‍ഫോഴ്‌സ്, സുരക്ഷാ ജീവനക്കാര്‍, ആംബുലന്‍സ് പ്രവര്‍ത്തകര്‍, ഡ്രൈവര്‍മാര്‍, ഉദ്യോഗസ്ഥര്‍, മാധ്യമ പ്രവര്‍ത്തകര്‍ തുടങ്ങി എല്ലാവരും ഒറ്റക്കെട്ടായാണ് ദുരന്ത മുഖത്ത് പ്രവര്‍ത്തിച്ചത്. പെട്ടന്നുണ്ടായ ദുരന്തത്തിന്റെ നടുക്കത്തില്‍ പലരും…

  • തിളങ്ങിന്നിന്ന സമയത്ത് ചിത്ര അഭിനയം നിർത്താനുള്ള കാരണം ഇതാണ്…

    തിളങ്ങിന്നിന്ന സമയത്ത് ചിത്ര അഭിനയം നിർത്താനുള്ള കാരണം ഇതാണ്…

    by

    in

    ഒരു കാലത്ത് സിനിമയില്‍ മോഹന്‍ലാലിന്റേയും മമ്മൂട്ടിയുടേയും നായികയായി തിളങ്ങിയ താരമായിരുന്നു ചിത്ര. 1975ല്‍ മോഹന്‍ലാലിന്റെ നായികയായിട്ടാണ് ചിത്ര വെള്‌ഴിത്തിരയില്‍ എത്തിയത്. ഇതിനോടകം 100-ല്‍പ്പരം ചിത്രങ്ങളില്‍ അഭിനയിച്ച നടി തെന്നിന്ത്യയിലെ ഭൂരിഭാഗം സൂപ്പര്‍ താരങ്ങള്‍ക്കൊപ്പവും വേഷമിട്ടിട്ടുണ്ട്. സിനിമരംഗത്ത് തിളങ്ങിനിന്നിരുന്ന ഘട്ടത്തലാണ് നടി അഭിനയം നിര്‍ത്തിയത്. ഇപ്പോഴിത താരം അഭിനയം നിര്‍ത്താനുളള കാരണം വെളിപ്പെടുത്തുകയാണ്. ഒരു മാസികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ചിത്ര ഇക്കാര്യം വെളിപ്പെടുത്തിയത്.ലൊക്കേഷനില്‍ ആരുമായും സംസാരിക്കാന്‍ പാടില്ല, ഷൂട്ടിങ് തീര്‍ന്നാല്‍ നേരെ മുറിയിലെത്തണം. അച്ഛന്റ ഈ നിബന്ധനകള്‍ തന്നെ…

  • നടി ദുര്‍ഗ കൃഷ്ണയുടെ ഗ്ലാമറസ് ഫോട്ടോഷൂട്ടിന് പിന്നിലെ കാരണം ഇതാണ്…

    നടി ദുര്‍ഗ കൃഷ്ണയുടെ ഗ്ലാമറസ് ഫോട്ടോഷൂട്ടിന് പിന്നിലെ കാരണം ഇതാണ്…

    ഈ അടുത്തിടെ സമൂഹികമാധ്യമങ്ങളില്‍ ഏറ്റവും വൈറലായ ഒന്നാണ് നടി ദുര്‍ഗ കൃഷ്ണയുടെ ഗ്ലാമറസ് ഫോട്ടോഷൂട്ട്. ‘ദി ബോസ് ബിച്’ എന്ന് പേരിട്ടിരിക്കുന്ന ഈ ഫോട്ടോഷൂട്ടില്‍ കയ്യില്‍ എരിയുന്ന സിഗററ്റുമായി ഗ്ലാമറസ് വേഷത്തിലാണ് താരം എത്തുന്നത്. നാടന്‍ വേഷങ്ങളില്‍ മാത്രം കണ്ടു പരിചയിച്ച താരത്തിന്റെ പുതിയ ലുക്ക് ഇതോടെ വൈറലായി.ജിക്‌സണാണ് ഈ തകർപ്പൻ‍ ഫോട്ടോഷൂട്ട് ഒരുക്കിയത്. ഈ ഫോട്ടോഷൂട്ട് ഒരുക്കിയ ജിക്‌സണ്‍ ഇതിനെ കുറിച്ച് പറയുന്നതിങ്ങനെ: ദുര്‍ഗ കൃഷ്ണ ഒരു ടിപ്പിക്കല്‍ മലയാളി പെണ്‍കുട്ടിയാണ്. സാരിയും സല്‍വാറും ഇഷ്ടപെടുന്ന…

  • സരയു ഉണർന്നു: ആയോധ്യയിൽ ഭൂമിപൂജയ്ക്കുള്ള ചടങ്ങുകൾ ആരംഭിച്ചു

    സരയു ഉണർന്നു: ആയോധ്യയിൽ ഭൂമിപൂജയ്ക്കുള്ള ചടങ്ങുകൾ ആരംഭിച്ചു

    രാമക്ഷേത്ര നിര്‍മാണത്തിനു തുടക്കം കുറിച്ച് ബുധനാഴ്ച നടക്കുന്ന ഭൂമിപൂജയുടെ ഭാഗമായി അയോധ്യയില്‍ ചടങ്ങുകള്‍ ആരംഭിച്ചു. രാം കി പൗഡിയില്‍ ആരതിയും  ഹോമവും നടന്നു. ഹനുമാൻ ക്ഷേത്രത്തിൽ പൂജകളും 12 പുരോഹിതരുടെ നേതൃത്വത്തില്‍ തിങ്കളാഴ്ച ഗണപതി പൂജ നടന്നിരുന്നു. ആയോധ്യയില്‍ രാമക്ഷേത്ര പണിയുന്നത്തിന്റെ ഭാഗമായി നടക്കുന്ന ഭുമിപുജയ്ക്കും ശിലാസ്ഥാപനത്തിനുമായി പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുക മൂന്നു മണിക്കൂര്‍. രാവിലെ ഡല്‍ഹിയില്‍നിന്ന് പ്രത്യേക വിമാന മാര്‍ഗ്ഗം ലക്നൗവിലെത്തുന്ന പ്രധാനമന്ത്രി അവിടെനിന്ന് ഹെലികോപ്ടറിലാണ് അയോധ്യയിലേക്കു പോകുന്നത്. പ്രധാനമന്ത്രി മോദി ആദ്യം ഹനുമാന്‍ഗ്രാഹി ക്ഷേത്രത്തിലും തുടര്‍ന്ന്…

  • അമേയ മാത്യൂസ്; ക്യൂട്ട് ബബ്ലിഗേളിൽ നിന്നും സ്ലിം ബ്യുട്ടിയിലേക്ക്- ഏറ്റെടുത്ത് സോഷ്യൽ മീഡിയ

    അമേയ മാത്യൂസ്; ക്യൂട്ട് ബബ്ലിഗേളിൽ നിന്നും സ്ലിം ബ്യുട്ടിയിലേക്ക്- ഏറ്റെടുത്ത് സോഷ്യൽ മീഡിയ

    കരിക്കിലൂടെ ശ്രദ്ധേയമായ താരമാണ് അമേയ മാത്യുസ്. ഇൻസ്റ്റാഗ്രാമിൽ സജീവമായ താരത്തിന്റെ പുതിയ ചിത്രമാണ് ഇപ്പോൾ തരംഗം. വണ്ണം കുറഞ്ഞതിനാൽ നഷ്ടപ്പെട്ട അവസരങ്ങളെപ്പറ്റി നടി പോസ്റ്റിൽ പറഞ്ഞുതുടങ്ങുന്നത്. തുടർന്ന് 8 കിലോയാണ് നടി കൂട്ടിയത്. എന്നാൽ ലോക്ക്ഡൗണിൽ നടി കുറയ്ച്ചതും 8 കിലോ ഭാരമാണ്. അമേയ മാത്യൂസിന്റെ കുറിച്ച് വായിക്കാം: വണ്ണം കുറഞ്ഞുപോയതിന്റെ പേരിൽ നഷ്ടപ്പെട്ട അവസരങ്ങളിൽ വിഷമം തോന്നിയിട്ടുണ്ട്… എന്നാലും വർക്ക്‌ഔട്ടും ഡയറ്റും അതിൽനിന്ന് എന്നെ മാറ്റി. കഷ്ടപ്പെട്ട് 8 കിലോയോളം വണ്ണം കൂട്ടി, അതിനുശേഷം വന്ന…

  • അവസരത്തിനായി കിടപ്പറ വാതിൽ   തുറന്നു കൊടുക്കുകയോ 85000 രൂപയ്ക്ക് ശരീരം വിൽക്കുകയോ തുണി ഉടുക്കാതെ മത്തി വറുക്കുകയോ ചെയ്തിട്ടില്ല… ലക്ഷ്മിപ്രിയയുടെ മറുപടി

    അവസരത്തിനായി കിടപ്പറ വാതിൽ തുറന്നു കൊടുക്കുകയോ 85000 രൂപയ്ക്ക് ശരീരം വിൽക്കുകയോ തുണി ഉടുക്കാതെ മത്തി വറുക്കുകയോ ചെയ്തിട്ടില്ല… ലക്ഷ്മിപ്രിയയുടെ മറുപടി

    by

    in

    സമൂഹമാധ്യമങ്ങളിലെ വിമര്‍ശങ്ങള്‍ക്ക് ശക്തമായ മറുപടിയുമായി നടി ലക്ഷ്മിപ്രിയ രംഗത്ത്. വിമര്‍ശകര്‍ക്ക് കടുത്ത ഭാഷയിലാണ് നടി മറുപടി നല്‍കിയത്. മതവിശ്വാസവുമായി ബന്ധപ്പെട്ട് താരം നടത്തിയ പരാമര്‍ശങ്ങളെത്തുടര്‍ന്ന്, കടുത്ത സൈബര്‍ ആക്രമണമാണ് ലക്ഷ്മിപ്രിയയ്ക്ക് നേരെ ഉണ്ടായത്. ഇന്നു വരെ അവസരങ്ങള്‍ക്കായി ആളുകളെ വിളിക്കുകയോ കിടപ്പറ വാതില്‍ തുറന്നു കൊടുക്കുകയോ ചുംബന സമരത്തില്‍ പങ്കെടുക്കുകയോ 85000 രൂപയ്ക്ക് ശരീരം വില്‍പ്പനയ്ക്കു വയ്ക്കുകയോ ചെയ്തിട്ടില്ലെന്ന് ലക്ഷ്മി പ്രിയ പറയുന്നു. ഇന്ത്യന്‍ ഭരണ ഘടന ഉറപ്പു വരുത്തുന്ന അഭിപ്രായ സ്വാതന്ത്ര്യം തനിക്കുണ്ടെന്നും നിലപാടുകളില്‍ ഉറച്ചു…

  • മലയാളത്തിന് ആഭിമാനം,  ന്യൂയോർക്ക് ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിൽ മികച്ച നടൻ നിവിൻ പോളി

    മലയാളത്തിന് ആഭിമാനം, ന്യൂയോർക്ക് ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിൽ മികച്ച നടൻ നിവിൻ പോളി

    മലയാളികൾക്ക് ആഭിമാനമായിയിരിക്കുകയാണ് നിവിൻ പോളിയും മൂത്തോനും. മികച്ച നടനും ചിത്രവും ഉള്‍പ്പടെ മൂന്ന് പുരസ്കാരങ്ങളാണ് ന്യൂയോർക്ക് ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിൽ മൂത്തോൻ കരസ്മാക്കിയത്. നിവിൻ പോളിയാണ് മികച്ച നടൻ. മികച്ച ബാല താരം സഞ്ജന ദീപു. മികച്ച നടിയും മലയാളത്തിൽ നിന്നാണ്. റൺ കല്യാണി എന്ന ചിത്രത്തിലെ അഭിനയത്തിന് ഗാർഗി ആനന്തത്തിനാണ് നടിക്കുള്ള പുരസ്കാരം. ഗമക്ഖർ എന്ന ചിത്രമൊരുക്കിയ അചൽ മിശ്രയാണ് മികച്ച സംവിധായകൻ. ‌കോവിഡ് പ്രതിസന്ധിയുടെ സാഹചര്യത്തിൽ ഓൺലൈൻ സ്ട്രീമിങ് വഴിയാണ് അവാർഡുകൾ പ്രഖ്യാപിച്ചത്. ഓൺലൈന്‍…

  • ഒടുവിൽ‍ ആകാര്യത്തിൽ തീരുമാനമായി! സീസൺ 5- ഓടെ മണി ഹെയ്സ്റ്റ് അവസാനിക്കും.

    ഒടുവിൽ‍ ആകാര്യത്തിൽ തീരുമാനമായി! സീസൺ 5- ഓടെ മണി ഹെയ്സ്റ്റ് അവസാനിക്കും.

    ഒടുവിൽ നെറ്റഫ്ലിക്സിൽ നിന്നും ആ വാർത്തയെത്തി, സ്പാനിഷ് വെബ് സീരീസായ ‘ലാ കാസ ഡി പാപ്പേൽ’ അഥവ ‘മണി ഹെയ്സ്റ്റ്’ അവസാനിക്കുമെന്ന് പ്രഖ്യാപിച്ചു. സീസൺ 5 ആയിരിക്കും ആവസാനത്തേതെന്നും ഔദ്യോഗികമായി അണിയറപ്രവർത്തകർ സ്ഥിരീകരിച്ചു. ജൂലൈ 31-ന് പരമ്പരയുടെ ഔദ്യോഗിക സമൂഹിക മാധ്യമ അക്കൗണ്ടുകളിലൂടെ ‘The heist comes to an end’ എന്ന കുറിപ്പോടെയാണ് പോസ്റ്റ് ചെയ്യപ്പെട്ടത്. ‘It looks like we are coming to an end…’ എന്ന കുറിപ്പോടെയാണ് മണി ഹെയ്‌സ്റ്റിന്റെ മുൻനിര…

  • കോവിഡ് 19: മരണനിരക്കില്‍ ഇറ്റലിയെ പിന്തള്ളി ഇന്ത്യ അഞ്ചാം സ്ഥാനത്ത്

    കോവിഡ് 19: മരണനിരക്കില്‍ ഇറ്റലിയെ പിന്തള്ളി ഇന്ത്യ അഞ്ചാം സ്ഥാനത്ത്

    കോവിഡ് മരണമനിരക്കില്‍ ഇറ്റലിയെ പിന്തള്ളി ഇന്ത്യ അഞ്ചാം സ്ഥാനത്തേക്ക്. കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയില്‍ കോവിഡ് ബാധിച്ച് മരണമടഞ്ഞത് 779 പേരാണ്. ഇതോടെ ഇന്ത്യയില്‍ കോവിഡ് ബാധിതരായി മരിച്ചവരുടെ എണ്ണം 35,747 ആയി. ഇറ്റലിയില്‍ ഇതുവരെ 35,132 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. നിലവില്‍ ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതരുള്ളത് അമേരിക്കയിലാണ്. ഇതുവരെ അമേരിക്കയില്‍ കോവിഡ് ബാധിച്ച് മരിച്ചത് 1,52,070 പേരാണ്. ബ്രീസീലില്‍ 91,263-ും, യു.കെ.യില്‍ 46,084-ും, മെക്‌സിക്കോയില്‍ 46000 ആണ് മരണനിരക്ക്.5.45 ലക്ഷം കോവിഡ് രോഗികളാണ്…

  • ചോദ്യങ്ങള്‍ ബാക്കിയാക്കി ‘കോഫി കിങ്’ യാത്രയായിട്ട് ഒരാണ്ട്

    ചോദ്യങ്ങള്‍ ബാക്കിയാക്കി ‘കോഫി കിങ്’ യാത്രയായിട്ട് ഒരാണ്ട്

    കര്‍ണാടക കോഫിയുടെ രുചിയെ ലോകത്തിന്റെ മുന്നിലെത്തിച്ച കഫേ കോഫി ഡേയുടെ സ്ഥാപകന്‍ വി.ജി. സിദ്ധാര്‍ഥ് ആത്മഹത്യ ചെയ്തിട്ട് ഒരു വര്‍ഷം തികയുന്നു. ഇതുവരെയും അത്മഹത്യുയുടെ യഥാര്‍ത്ഥകാരണങ്ങളിലേക്ക് വെളിച്ചം വിശത്തക്കവിധമുള്ള യാതൊരു സൂചനയും ലഭിച്ചിട്ടില്ല. കഫേ കോഫി ഡേ എന്റര്‍പ്രൈസസില്‍ നിന്ന് 2653 കോടി രൂപ സിദ്ധാര്‍ഥ വകമാറ്റി ചെലവഴിച്ചതായി സിദ്ധാര്‍ഥയുടെ ആത്മഹത്യയെക്കുറിച്ച് അന്വേഷിച്ച സി.ബി.ഐ. മുന്‍ ഡി.ഐ.ജി. അശോക് കുമാര്‍ മല്‍ഹോത്രയുടെ റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിട്ടുണ്ട്. എന്നാല്‍ അത് എന്തിനെന്ന് കണ്ടെത്താനായിട്ടില്ല. കമ്പനിയുടെ ഉന്നത ഉദ്യോഗസ്ഥര്‍ക്കുപോലും സിദ്ധാര്‍ഥ ഇത്രയും…

  • സംസ്ഥാനത്ത് ഇന്ന് 506  പേര്‍ക്ക് കൂടി കോവിഡ്-19; 794 പേര്‍ രോഗമുക്തി

    സംസ്ഥാനത്ത് ഇന്ന് 506 പേര്‍ക്ക് കൂടി കോവിഡ്-19; 794 പേര്‍ രോഗമുക്തി

    സംസ്ഥാനത്ത് ഇന്ന് 506  പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കോവിഡ് അവലോകനയോഗത്തിന് ശേഷം നടന്ന വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് കണക്കുകള്‍ അറിയിച്ചത്. ഇന്ന് 794 പേര്‍ രോഗമുക്തി നേടിയതായും മുഖ്യമന്ത്രി അറിയിച്ചു. സമ്പര്‍ക്കം വഴി 375 പേര്‍ക്കാണ് രോഗ ബാധയുണ്ടായി. 31 പേർ വിദേശത്തുനിന്നു വന്നവരാണ്. 40 അന്യസംസ്ഥാനങ്ങളിൽ നിന്നും. 37 ആരോഗ്യപ്രവർത്തകർക്ക് രോഗം സ്ഥിരീകരിച്ചു. ഇന്ന് 2 മരണമാണ് ഉണ്ടായത് കേരളത്തില്‍ ഇന്ന് കൊവിഡ്-19 സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക് തിരുവനന്തപുരം 70കൊല്ലം 22ആലപ്പുഴ…

  • സംസ്ഥാനത്ത് സെപ്തംബറില്‍ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം 5,000 കടക്കുമെന്ന് വിദഗ്ദ്ധ സമിതി

    സംസ്ഥാനത്ത് സെപ്തംബറില്‍ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം 5,000 കടക്കുമെന്ന് വിദഗ്ദ്ധ സമിതി

    സംസ്ഥാനത്ത് സെപ്തംബറില്‍ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം 5,000 കടക്കുമെന്ന് വിദഗ്ദ്ധ സമിതിയുടെ വിലയിരുത്തല്‍. ദുരന്തനിവാരണ അതോറിറ്റിയുടെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാനാണ് ആരോഗ്യവകുപ്പിന്‍റെ ശ്രമം. ഇതിന്‍റെ ഭാഗമായി ആരോഗ്യ സര്‍വകലാശാലയില്‍ നിന്നുള്‍പ്പെടെയുള്ള ആരോഗ്യപ്രവര്‍ത്തകരുടെ പട്ടിക വകുപ്പ് ശേഖരിച്ചിട്ടുണ്ട്. ആഗസ്ത് അവസാനത്തോടെ സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുമെന്നാണ് ദുരന്തനിവാരണ അതോറിറ്റിയുടെ മുന്നിയിപ്പ്. പ്രതിദിന രോഗികളുടെ എണ്ണം അയ്യായിരത്തിനും എണ്ണായിരത്തിനും ഇടയിലാകുമെന്നാണ് വിലയിരുത്തൽ. അങ്ങനെ വന്നാൽ ചികിത്സയിലുള്ള ആകെ രോഗികളുടെ എണ്ണം അമ്പതിനായിരം കടക്കും. ഇപ്പോള്‍…